• Logo

Allied Publications

Americas
ദേ​വി മാ​ഹാ​ത്മ്യ​പാ​രാ​യ​ണ​വും മ​ഹാ​ശി​വ​രാ​ത്രി ഭ​ജ​ന​യും സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ബ്രാ​ഡ​ക് അ​വ​ന്യു​വി​ലു​ള്ള നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കുന്നേരം മൂ​ന്നു മു​ത​ൽ വ​നി​താ ഫോ​റം സ​ഹ​സ്ര​നാ​ജ​പ​വും മ​ഹാ​ശി​വ​രാ​ത്രി ഭ​ജ​ന​യും സം​ഘ​ടി​പ്പി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ ലോ​ക​പ്ര​ശ​സ്ത കൗ​ൺ​സി​ല​റും ആധ്യാത്മി​ക പ്ര​ഭാ​ഷ​ക​നും പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​ശ്രീ​നാ​ഥ് കാ​ര​യാ​ട്ട് പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹൂ​സ്റ്റ​ണി​ൽ ഏ​പ്രി​ൽ ആറ്, ഏഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ശ​ത ച​ണ്ഡി​കാ മ​ഹാ​യാ​ഗ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ആ ​അ​ത്യ​പൂ​ർ​വ​മാ​യ ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളെ​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.



മ​ഹാ​ശ​ക്തി​സ്വ​രൂ​പി​ണി​യാ​യ ദു​ർ​ഗാ​ദേ​വി​യെ മ​ഹാ​ല​ക്ഷ്മി, മ​ഹാ​സ​ര​സ്വ​തി, മ​ഹാ​കാ​ളി എ​ന്നി​ങ്ങ​നെ​യു​ള്ള വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ളെ ഐ​ക്യ​രൂ​പ​ത്തി​ൽ ദ​ർ​ശി​ച്ച് ദേ​വീ​മാ​ഹാ​ത്മ്യ​ത്തി​ലെ 700ല​ധി​കം മ​ന്ത്ര​ങ്ങ​ളാ​ൽ ഹോ​മ​വും പൂ​ജ​യും ചെ​യ്യു​ന്ന​താ​ണ് ച​ണ്ഡി​കാ​യാ​ഗം. ഡോ. ​മ​ധു പി​ള്ള​യാ​ണ് അ​ദ്ദേ​ഹ​ത്തി​നെ സ​ദ​​സിനു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ സ്വാ​ഗ​തവും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ ന​ന്ദിയും പ്ര​കാ​ശി​പ്പി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.