• Logo

Allied Publications

Americas
ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജ​ൻ വ​നി​താ​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: ഫോ​മ​യു​ടെ സെ​ൻ​ട്ര​ൽ റീ​ജ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു. ആ​ർ​വി​പി ടോ​മി എ​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ജ​ഡ്ജ് ഐ​റീ​സ് മാ​ർ​ട്ടീ​ന​സ് തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മ​ൻ​സ് ഫോ​റം നാ​ഷ​ന​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സു​ജ ഔ​സോ​യും സെ​ൻ​ട്ര​ൽ റീ​ജ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ശ മാ​ത്യു​വും സം​സാ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ത്ത​പ്പെ​ട്ട മെ​ഗാ ഫാ​ഷ​ൻ​ഷോ കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക കൈ​യ​ടി വാ​ങ്ങി.

അ​ഞ്ച് വ്യ​ത്യ​സ്ത റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ 55 പേ​ർ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്നു. വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള​വ​ർ മി​ക​ച്ച ഡി​സൈ​നിം​ഗി​ലും സ്റ്റെ​ലി​ലു​മു​ള്ള വ​സ്ത്രാ​ധ​ര​ണ​ത്തി​ൽ റാം​പ് വാ​ക്ക് ന​ട​ത്തി​യ​ത് ഏ​വ​രി​ലും ദൃ​ശ്യ​മി​ഴ​വേ​കി.

ആ​ഷാ മാ​ത്യു, റോ​സ് വ​ട​ക​ര, ശ്രീ​ജ നി​ഷാ​ന്ത്, ശ്രീ​ദേ​വി പ​ണ്ടാ​ല, ലി​ന്‍റാ ജോ​ളി​സ്, ജി​നു ടോം, ​ലി​സി ഇ​ണ്ടി​ക്കു​ഴി, ജോ​ർ​ജി ത​രി​യ​ത്ത്, ഡ​യാ​ന സ്ക​റി​യ എ​ന്നി​വ​ർ വ​നി​താ​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ