• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ അ​നു​ഗ്ര​ഹ​വ​ർ​ഷ​മാ​യി നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​ഞ്ഞു​കൊ​ണ്ട് നോ​മ്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം പ​ര്യ​വ​സാ​നി​ച്ചു. നാ​ല് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ധ്യാ​നം ന​ട​ത്ത​പ്പെ​ട്ട​ത്.

മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്ത​പ്പെ​ട്ട ധ്യാ​ന​ത്തി​ന് വി​ൻ​സ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ ഗ്ലോ​ബ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റും കൗ​ൺ​സ​ല​ർ ജ​ന​റാ​ളു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ മു​ണ്ട​ൻ​കാ​ട്ട് നേ​തൃ​ത്വം ന​ൽ​കി.



ഈ ​മാ​സം ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച ധ്യാ​ന​പ​രി​പാ​ടി​ക​ൾ പ​ത്തി​ന് വൈ​കു​ന്നേ​രം ന​ട​ത്ത​പ്പെ​ട്ട ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യു​ള്ള ആ​രാ​ധ​ന​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. ബ്ര​ദ​ർ വി.​ഡി. രാ​ജു ഗാ​ന​ശു​ശ്രൂ​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ധ്യാ​ന​ത്തി​ന് സി​എം​സി സി​സ്റ്റേ​ഴ്‌​സാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്രാ​യ​മാ​നു​സ​രി​ച്ചു വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ധ്യാ​ന​ത്തി​ൽ ഇ​ട​വ​ക​യു​ടെ മ​ത​ബോ​ധ​ന​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.



ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, പാ​രി​ഷ് സെ​ക്ര​ട്ട​റി സി. ​സി​ൽ​വേ​റി​യ​സ്, ട്ര​സ്റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പ്പു​റം, കൈ​ക്കാ​ര​ന്മാ​രാ​യ ബി​നു പൂ​ത്തു​റ, ജോ​ർ​ജ് മാ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, സ​ജി പൂ​തൃ​ക്ക​യി​ലി​ന്‍റെ​യും മ​നീ​ഷ് കൈ​മൂ​ല​യി​ലി​ന്‍റെ​യും ബി​നു എ​ട​ക​ര​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ത​ബോ​ധ​ന സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, വി​സി​റ്റേ​ഷ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​നി​ലെ സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.