• Logo

Allied Publications

Americas
കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പിന്‍റെ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ഡാ​ള​സി​ൽ ക​ഴി​ഞ്ഞ 46 വ​ർ​ഷ​മാ​യി മ​ല​ങ്ക​ര എ​പ്പി​സ്‌​കോ​പ്പ​ല്‍ സ​ഭാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഇ​ട​വ​ക​ക​ള്‍ ഒ​ന്നു​ചേ​ര്‍​ന്ന് കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പ് എ​ന്ന നാ​മ​ധേ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ക്രി​സ്തീ​യ ഐ​ക്യ​കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​പോ​ൾ തോ​ട്ട​ക്കാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷൈ​ജു സി. ​ജോ​യ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി എ​സ്. രാ​മ​പു​രം, ട്ര​ഷ​റ​ർ എ​ല്‍​ദോ​സ് ജേ​ക്ക​ബ്, ക്വ​യ​ർ കോഓ​ർ​ഡി​നേ​റ്റ​ർ ജോ​ൺ തോ​മ​സ്, യൂ​ത്ത് കോഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ്‍ ജോ​ര്‍​ജ്, വേ​ൾ​ഡ് ഡേ ​പ്ര​യ​ർ കോ​ഓർ​ഡി​നേ​റ്റ​ർ ബെ​റ്റ്‌​സി തോ​ട്ട​ക്കാ​ട്,

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വെ​രി.​റ​വ. രാ​ജു ഡാ​നി​യേ​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, റ​വ.​ഫാ. ത​മ്പാ​ന്‍ വ​ര്‍​ഗീ​സ്, റ​വ.​ഫാ. മാ​ത്യു ജേ​ക്ക​ബ്, റ​വ. ജോ​ബി ജോ​ണ്‍, റ​വ. രെ​ജീ​വ് സു​ഗു, റ​വ. ഷി​ബി എ​ബ്ര​ഹാം, അ​ല​ക്സ് അ​ല​ക്‌​സാ​ണ്ട​ര്‍, ഷി​ജു ഏ​ബ്ര​ഹാം, സോ​ണി ജേ​ക്ക​ബ്, എ​ബി ജോ​ര്‍​ജ്, ഷാ​നു രാ​ജ​ന്‍, ഫി​ലി​പ്പ് മാ​ത്യു, നൈ​നാ​ന്‍ ഏ​ബ്ര​ഹാം, പ്രി​ന്‍​സ് സാ​മു​വേ​ല്‍, വി​ല്യം ജോ​ര്‍​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 22 അം​ഗ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

ഓ​രോ വ​ർ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഓ​രോ ഇ​ട​വ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക ക​രോ​ൾ​ട്ട​ൻ ആ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മെ​സ്ക്വി​റ്റാ​യി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.