• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ​പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ ന​ട​ന്ന പ​രേ​ഡ് കാ​ണാ​ൻ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ പേ​രെ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 5000ത്തി​ല​ധി​കം പേ​ർ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു.

ഇ​ന്ത്യ​ൻ സം​ഘ​വും പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു. ഏ​റെ പ്ര​സ​ന്ന​മാ​യ കാ​ലാ​വ​സ്ഥ​യി​ലാ​യി​രു​ന്നു പ​രേ​ഡ്. ഡ​ബ്ലി​ൻ പാ​ർ​ന​ൽ സ്ട്രീ​റ്റ് നോ​ർ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​രേ​ഡ് കെ​വി​ൻ സ്ട്രീ​റ്റ് ലോ​വ​റി​ൽ സ​മാ​പി​ച്ചു. പാ​ട്രി​ക് കി​യ​ൽ​റ്റി ഡ​ബ്ലി​ൻ സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡി​ൽ ഗ്രാ​ൻ​ഡ് മാ​ർ​ഷ​ലാ​യി​രു​ന്നു.



അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക് എ​ഡി 461 മാ​ർ​ച്ച് 17നാ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്. എ​ല്ലാ വ​ർ​ഷ​വും അ​ന്നേ ദി​വ​സ​മാ​ണ് അ​യ​ർ​ല​ൻ​ഡി​ലും ലോ​ക​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലും സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡു​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്.



രാ​ജ്യ​ത്തി​ന് പു​റ​ത്തു ന്യൂ​യോ​ർ​ക്ക്, ല​ണ്ട​ൻ, ബെ​ൽ​ഫാ​സ്റ്റ്, മാ​ഞ്ച​സ്റ്റ​ർ, ബ​ർ​മിം​ഗ്ഹാം, ഹൂ​സ്റ്റ​ൺ, ഷി​ക്കാ​ഗോ, കാ​ന​ഡ, കാ​ലി​ഫോ​ർ​ണി​യ, ജ​പ്പാ​ൻ, ബ്ര​സി​ൽ, ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, അ​ർ​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സെ​ന്‍റ് പാ​ട്രി​ക് ഡേ ​പ​രേ​ഡു​ക​ൾ ന​ട​ന്നു​വ​രു​ന്നു.



അ​യ​ർ​ല​ൻ​ഡി​ൽ ഡ​ബ്ലി​ന് പു​റ​മെ കോ​ർ​ക്ക്, ലിം​റി​ക്, ഗാ​ൽ​വേ, വാ​ട്ട​ർ​ഫോ​ർ​ഡ്, കി​ൽ​ക്കെ​ന്നി, ഡെ​റി, വെ​ക്സ്ഫോ​ർ​ഡ്, സ്ലൈ​ഗോ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ണി​വ​ലു​ക​ൾ, സം​ഗീ​ത​നി​ശ, നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.