• Logo

Allied Publications

Europe
കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ : തൊ​ടു​പു​ഴ ഏ​ഴ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞൂ​ഞ്ഞു74) അ​ന്ത​രി​ച്ചു. സം​സ്കാ​രം 19ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​ഏ​ഴ​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ. ഭാ​ര്യ എ​ൽ​സ​മ്മ മ​രി​യാ​പു​രം പെ​രു​മ്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ബി​ബി​ൻ (ന​ഴ്സ്, മാ​റ്റ​ർ പ​ബ്ലി​ക് ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്) ബി​ബി​ത, ബി​ജി​ൻ (കാ​ന​ഡ).

മ​രു​മ​ക്ക​ൾ: അ​നു (ബൂ​മോ​ണ്ട് ഹോ​സ്പി​റ്റ​ൽ ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്), ജോ​ർ​ജ് (ദു​ബാ​യി), ലി​സ (കാ​ന​ഡ).

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.