• Logo

Allied Publications

Americas
ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠം ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ 2024 2026 കാ​ല​യ​ള​വി​ലേ​ക്ക് ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ലി​ൽ ടെ​ക്‌​സ​സി​ൽ നി​ന്നും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും സം​രം​ഭ​ക​യു​മാ​യ ഫാ​ൻ​സി മോ​ൾ പ​ള്ളാ​ത്തു മ​ഠം മ​ത്സ​രി​ക്കു​ന്നു.

പൂ​നെ എ​എ​ഫ്എം​സി​യി​ൽ നി​ന്ന് ബി​എ​സ്എ​ൻ ബി​രു​ദം നേ​ടി​യ ശേ​ഷം എം​ബി​എ​യും ക​ര​സ്ഥ​മാ​ക്കി ആ​രോ​ഗ്യ രം​ഗ​ത്ത് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് യുഎബി യി​ൽ നി​ന്ന് ഓ​ണ​റ​റി ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടു​ക​യും ചെ​യ്ത​ത് ഫാ​ന്‍​സി​മോ​ള്‍ പ​ള്ള​ത്തു​മ​ഠ​ത്തി​ന് മ​റ്റൊ​രു വ​ഴി​ത്തി​രി​വാ​യി.

അ​മേ​രി​ക്ക​യി​ലെ​ത്തി​യ ശേ​ഷം ഹെ​ൽ​ത്ത് കെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച ഫാ​ൻ​സി​മോ​ൾ മൂ​ന്ന് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ സ്ഥാ​പ​ക​യും സിഇഒയാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​തി​നു പു​റ​മെ ഹെ​ൽ​ത്ത് കെ​യ​ർ ക​മ്പ​നി​ക​ൾ​ക്കും ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കു​മാ​യി ക​ൺ​സ​ൾ​ട്ടിംഗ് സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ വ​നി​താ ഫോ​റം വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​ണ്.

അ​മേ​രി​ക്ക​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്തു​മ​ഠ​ത്തി​ന്‍റെ സാ​ന്നി​ധ്യം ത​ങ്ങ​ളു​ടെ ടീം ​ലെ​ഗ​സി​ക്കും ഫൊ​ക്കാ​ന​യ്ക്കും ഏ​റെ ഗു​ണം ന​ൽ​കു​മെ​ന്ന് ഫൊ​ക്കാ​ന 2024 2026 പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർഥി ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ത്ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ,

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി റോ​യ് ജോ​ർ​ജ്, അ​സ്സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബി​ജു തൂ​മ്പി​ൽ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ഐ​പ്പ്, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ഡോ. ​അ​ജു ഉ​മ്മ​ൻ, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് ട​ഷ​റ​ര്‍ സ്ഥാ​നാ​ർ​ഥി ദേ​വ​സി പാ​ലാ​ട്ടി, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി നി​ഷ എ​റി​ക്,

നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബെ​ൻ പോ​ൾ, ലി​ന്‍റോ ജോ​ളി, റോ​യ് ജോ​ർ​ജ്‌, പ്രി​ന്‍​സ​ണ്‍ പെ​രേ​പ്പാ​ട​ൻ, ട്ര​സ്റ്റീ ബോ​ര്‍​ഡ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.