• Logo

Allied Publications

Americas
റീ​ജ​ന​റോ​ൺ സ​യ​ൻ​സ് ടാ​ല​ന്‍റ് അ​വാ​ർ​ഡ് അ​ച്യു​ത രാ​ജാ​റാ​മി​ന്‌
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഹൈ​സ്കൂ​ൾ വിദ്യാർഥികൾക്കുള്ള ​അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും അ​ഭി​മാ​ന​ക​ര​വു​മാ​യ ശാ​സ്ത്ര ​ ഗ​ണി​ത മ​ത്സ​ര​മാ​യ റീ​ജെ​ന​റോ​ൺ സ​യ​ൻ​സ് ടാ​ല​ന്‍റ് അവാർഡ് മ​ത്സ​ര​ത്തി​ൽ അ​ച്യു​ത രാ​ജാ​റാം(17) ജേ​താ​വാ​യി.

2,50,000 ഡോളറാണ് ഒന്നാം സമ്മാനമായി ലഭിച്ചത്. അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ അ​ച്യു​ത ഉ​ൾ​പ്പെ​ടെ 40 ഫൈ​ന​ലി​സ്റ്റു​ക​ളെ ആ​ദ​രി​ച്ചു. നി​വേ​ദി​ത ചെ​വ്വാ​കു​ല​യു​ടെ​യും രാ​ജാ​റാം രാ​മ​സ്വാ​മി കു​മാ​ര​സ്വാ​മി​യു​ടെ​യും മ​ക​നാ​ണ് അ​ച്യു​ത.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ