• Logo

Allied Publications

Europe
സ​മീ​ക്ഷ ബാഡ്മിന്‍റൺ ടൂർണമന്‍റ്; ഷെ​ഫീ​ൽ​ഡ് റീ​ജി​യ​ണിൽ അ​രു​ൺ പ്ര​വീ​ൺ​ സ​ഖ്യം വി​ജ​യി​കൾ
Share
ഷെ​ഫീ​ൽ​ഡ്: സ​മീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന ഓൾ യുകെ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഷെ​ഫീ​ൽ​ഡ് റീ​ജി​യ​ൺ. 32 ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ൽ അ​രു​ൺ പ്ര​വീ​ൺ​ സ​ഖ്യം വി​ജ​യി​ക​ളാ​യി.

അ​നീ​ഷ് വ​രു​ൺ സ​ഖ്യ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​ന​വും ഫ​സ​ൽ അ​ലി സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും സു​രേ​ഷ് കു​മാ​ർ​ഡാ​നി​യ​ൽ കാ​ൽ​ട്ട​ൺ സ​ഖ്യം നാ​ലാം സ്ഥാ​ന​വും നേ​ടി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്തു.



ഷെ​ഫീ​ൽ​ഡി​ലെ ഇം​ഗ്ലീ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ൽ വ​ച്ചു ന​ട​ന്ന മ​ത്സ​രം സ​മീ​ക്ഷ​യു​ടെ നാ​ഷ​ണ​ൽ സെ​ക്ര​ട്ടറി​യ​റ്റ് അം​ഗ​വും നാ​ഷ​ണ​ൽ ടൂ​ർ​ണ​മ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജി​ജു സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌‌



സ​മീ​ക്ഷ നാ​ഷ​ണ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ജോ​ഷി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു സി. ​ബേ​ബി, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം ജൂ​ലി, എ​സ്കെ​സി​എ പ്ര​സി​ഡ​ന്‍റ് ആ​നി പാ​ലി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.