• Logo

Allied Publications

Europe
ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന് റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
റോം: ​​സാമൂഹിക പ്രവർത്തകൻ ഗോ​പി​നാ​ഥ് മു​തു​കാ​ടിന് ഇ​റ്റ​ലി​യി​ലെ റോ​മി​ൽ അ​ലി​ക് ഇ​റ്റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വിവിധ മല‌യാളി സംഘടനകൾ ഉജ്വല സ്വീ​ക​ര​ണം ന​ൽ​കി.അ​ലി​ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ടി​യാ​ട​ൻ പെ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

സെ​ക്ര​ട്ട​റി ടെ​ൻ​സ് ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഗോ​പ​കു​മാ​ർ, ട്ര​ഷ​റ​ർ മ​നു മോ​ഹ​ന​ൻ, ഒ​ഐ​സി​സി ര​ക്ഷാ​ധി​കാ​രി തോ​മ​സ് ഇ​രി​മ്പ​ൻ, പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ലോ​പ്പ​സ്, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് ര​ക്ഷാ​ധി​കാ​രി എ​ബി​ൻ പ​രി​ക്ക​പ്പി​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് റ​പ്പാ​യി, സെ​ക്ര​ട്ട​റി ജെ​ജി മാ​ത്യൂ മാ​ന്നാ​ർ, ര​ക്ത​പു​ഷ്പ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജിന്‍റോ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.