• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ല​ണ്ട​ൻ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: എ​ല്ലാ മാ​സ​വും മൂന്നാം ശനിയാഴ്ചകളിൽ നടത്തുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ ശനിയാഴ്ച രാവിലെ 11 മുതൽ മുതൽ വൈകുന്നേരം അഞ്ച് വരെ ചിംഗ്ഫോർഡ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ.

ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ൺ​വ​ൻ​ഷ​ൻ കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം ദൈ​വ​സ്തു​തി ആ​രാ​ധ​ന, സ്പി​രി​ച്ച​ൽ ഷെ​യ്റിം​ഗ്, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​സം​ഖ്യ പ്രാ​ർ​ഥ​ന​യോ​ടെ സ​മാ​പി​ക്കും.

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ഈ ​ആ​ത്മീ​യ ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഈ​സ്റ്റ​റി​നു​വേ​ണ്ടി ഒ​രു​ങ്ങു​വാനും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി പ​ങ്കെ​ടു​ക്കു​വാനും സ്നേ​ഹ​പൂ​ർ​വം എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യു​ണ്ടാ​യി​രി​ക്കും. സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉണ്ടായിരിക്കും.

ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്
Christ The King Catholic Parish
455 Chingford road, London E488P

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07886460571, 07903867625

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.