• Logo

Allied Publications

Americas
കേ​ര​ള അ​​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ വി​മൻ​സ് ഫോ​റ​ത്തി​ന് തുടക്കമായി
Share
നാ​ഷ്‌​വി​ൽ: നാ​ഷ്‌​വി​ൽ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് കാ​ൻ വി​മ​ൻ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​എ​ൻ വ​നി​താ​ദി​ന സ​ന്ദേ​ശ​മാ​യ ഇ​ൻ​വെ​സ്റ്റ് ഇ​ൻ വു​മ​ൺ, ആ​ക്സി​ല​റേ​റ്റ് പ്രോ​ഗ്ര​സി​നോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ച്ചു​കൊ​ണ്ട് സം​ഘ​ട​ന​യി​ലെ സ്ത്രീ​ക​ൾ​ക്ക് അ​ന്യോ​ന്യം പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും ഒ​രു​മി​ച്ചു നി​ന്ന് കൊ​ണ്ട് നാ​ഷ്‌​വി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും ഒ​രു വേ​ദി ഒ​രു​ക്കു​ക എ​ന്ന കെ​എ​എ​ൻ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം മു​ൻ​നി​ർ​ത്തി അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​രു കൂ​ട്ടാ​യ്മ എ​ന്ന​ത് വെ​റും ത​മാ​ശ​യാ​യി മാ​ത്രം ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്നും സ്ത്രീ​ക​ളു​ടെ സ​ന്തോ​ഷ​വും ഒ​ത്തു​കൂ​ട​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന ഒ​രു കാ​ല​ത്തി​ലേ​ക്ക് വ​ന്ന മാ​റ്റം ന​ല്ല​താ​ണെ​ന്നും ഓ​രോ ഘ​ട്ട​ത്തി​ലും ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി വി​മ​ൻ​സ് ഫോ​റം ഉ​ണ്ടാ​കു​മെ​ന്നും ഫോ​റം ചെ​യ​ർ സു​മ ശി​വ​പ്ര​സാ​ദ് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.



പ​തി​ന​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന കെ​എ​എ​ന്‍റെ ആ​ദ്യ​ത്തെ ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് ല​താ ജോ​ർ​ജും ഇ​ന്ദി​രാ മോ​ഹ​നും ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

സ​മൂ​ഹ​ത്തി​ൽ ആ​യാ​ലും കു​ടും​ബ​ത്തി​ൽ ആ​യാ​ലും സ്ത്രീ​ക​ൾ​ക്ക് പ​ഴ​യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ മി​ക​ച്ച പി​ന്തു​ണ ല​ഭി​ച്ചു തു​ട​ങ്ങി​യ​ത് വ​ള​രെ ന​ല്ല ഒ​രു മാ​റ്റ​മാ​യി ത​ന്നെ കാ​ണു​ന്നു എ​ന്ന് മു​ഖ്യ​തി​ഥി​യാ​യ ല​താ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ശ​സ്ത സി​നി​മ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ കെ​എ​എ​ൻ വി​മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ എ​ന്ന​തി​ന​പ്പു​റം പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നും അ​ത് പോ​ലെ ത​ന്നെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​ര്യ​ങ്ങ​ളി​ലു​ള്ള ആ​ശ​യ​സം​വാ​ദ​ങ്ങ​ൾ​ക്കും ഇ​ത് ഒ​രു വേ​ദി​യാ​ക​ട്ടെ എ​ന്നും ദി​വ്യ ഉ​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​രോ പു​രു​ഷ​ന്‍റെ​യും വി​ജ​യ​ത്തി​ന് പി​ന്നി​ലും ഒ​രു സ്ത്രീ​യു​ണ്ടെ​ന്നു പ​റ​യു​ന്ന​ത് പോ​ലെ ത​ന്നെ ഓ​രോ സ്ത്രീ​ക​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ലും പു​രു​ഷ​നു​മു​ണ്ടെ​ന്ന തു​ല്യ​താ​സ​ന്ദേ​ശ​മാ​ണ് കെ​എ
എ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള ആ​ശം​സാ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​ത്.

വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ളും വ​ള​രെ മി​ക​ച്ച​താ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും അ​തി​നു കെ​എ​എ​ന്നി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ എ​പ്പോ​ഴു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തു. മി​ക​ച്ച​രീ​തി​യി​ൽ വ​നി​താ​ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ സു​മ ശി​വ​പ്ര​സാ​ദി​നെ​യും ടീം ​അം​ഗ​ങ്ങ​ളാ​യ മോ​ന വി​നു, നി​നു സാ​ജ​ൻ, പ്ര​സീ​ദാ രാ​ജു, സൂ​ര്യ സി​ബി എ​ന്നി​വ​രെ പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

കെ​എ​എ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശീ​ല സോ​മ​രാ​ജ​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​നി​ൽ പ​ത്യാ​രി, ട്ര​ഷ​റ​ർ അ​ന​ന്ത ല​ക്ഷ്മ​ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ജി​ത് പി​ള്ള, മ​നീ​ഷ് ര​വി​കു​മാ​ർ, ജോ​മി ജോ​സ് എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. കെ​എ​എ​ൻ യൂ​ത്ത് ഫോ​റം ചെ​യ​ർ ഷാ​ഹി​ന കോ​ഴി​ശ്ശേ​രി​ൽ കൃ​ത​ജ്ഞ​ത സ​ന്ദേ​ശം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഡി​ന്ന​റും വ​നി​ത​ക​ൾ​ക്കാ​യു​ള്ള ര​സ​ക​ര​മാ​യ ഗെ​യി​മു​ക​ളും ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ളു​മാ​യി വ​നി​താ​ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.