• Logo

Allied Publications

Europe
യു​എ​ഇ​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി; അ​യ​ർ​ല​ൻ​ഡി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Share
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ​നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​യ​ർ​ല​ൻ​ഡി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് അ​ധി​കൃ​ത​ർ.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് അ​യ​ർ​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​യാ​ളി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​റി​ഷ് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​രും സ്ഥി​ക​രീ​ക​രി​ച്ചു.

ഇ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത എ​ല്ലാ​വ​രും ഹെ​ൽ​ത്ത് സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​റി​ഷ് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​കം മു​റി​യി​ൽ ത​നി​ച്ച് താ​മ​സി​ക്ക​ണം.

മൂ​ക്കൊ​ലി​പ്പ്, ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ് നി​റ​വും ചൊ​റി​ച്ചി​ലും, ക​ഴു​ത്തി​ന് ചു​റ്റും പാ​ടു​ക​ൾ, ക​ടു​ത്ത പ​നി എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഞ്ചാം​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.