• Logo

Allied Publications

Americas
ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; ബി​ല്‍ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​ന്‍ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ബി​ല്‍ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി.

ചൈ​നീ​സ് മാ​തൃ ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ന്ന് ടി​ക് ടോ​ക് ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. ബൈ​റ്റ് ഡാ​ന്‍​സു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​റ് മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് ജ​പ്ര​തി​നി​ധി സ​ഭ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

65നെ​തി​രേ 352 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ടി​ക് ടോ​ക് ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നി​രോ​ധ​ന​ത്തി​ന് നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്.

സെ​ന​റ്റ് പാ​സാ​ക്കി​യാ​ല്‍ ബി​ല്‍ നി​ല​വി​ല്‍ വ​രും. ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​ള്ള​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.