• Logo

Allied Publications

Middle East & Gulf
ന​ട​ൻ സോ​മു മാ​ത്യുവിനെ ആ​ദ​രി​ച്ച് ത​നി​മ കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ക, സി​നി​മ ന​ട​നും കു​വൈ​റ്റ് പ്ര​വാ​സി​യു​മാ​യി​രു​ന്ന സോ​മു മാ​ത്യു​വി​നെ ആ​ദ​രി​ച്ചു. അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച "നൊ​മ്പ​ര​കൂ​ട്' എ​ന്ന സി​നി​മ ക​ണി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു.

ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജി​നു കെ. ​അ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ചു. സോ​മു മാ​ത്യു​വി​നെ ത​നി​മ സീ​നി​യ​ർ ഹാ​ർ​ഡ് കോ​ർ അം​ഗം ബാ​ബു​ജി ബ​ത്തേ​രി പ​രി​ച​യ​പ്പെ​ടു​ത്തി. ഡി.​കെ. ദി​ലീ​പ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

സീ​നി​യ​ർ ഹാ​ർ​ഡ്കോ​ർ അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഷാ​ജി വ​ർ​ഗീ​സ്, ബാ​ബു​ജി ബ​ത്തേ​രി, തോ​മ​സ് മാ​ത്യു ക​ട​വി​ൽ എ​ന്നി​വ​ർ സോ​മു മാ​ത്യു​വി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ത​നി​മ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം മൊ​മ​ന്‍റേ കൈ​മാ​റി. സോ​മു മാ​ത്യു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ സി​നി​മ ക​ലാ​രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

നാ​ട​ക സി​നി​മ വേ​ദി​ക​ളി​ക​ൾ ത​ന്‍റെ അ​ഭി​ന​യ​പാ​ട​വം കൊ​ണ്ടു അം​ഗീ​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ക​ലാ​കാ​ര​നാ​ണ് സോ​മു. 202223ലെ ​മി​ക​ച്ച ന​ട​നു​ള്ള കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡ്, സ​ത്യ​ജി​ത് റേ ​ഗോ​ൾ​ഡ​ൻ ആ​ർ​ക്ക് അ​വാ​ർ​ഡ്, അ​ക്ഷ​ര​മു​റ്റം അ​വാ​ർ​ഡ് തു​ട​ങ്ങി​യ അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചു.

ഈ ​അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ർ​ഹ​നാ​ക്കി​യ നൊ​മ്പ​ര​ക്കൂ​ട് എ​ന്ന സി​നി​മ വി​വി​ധ ഫി​ലിം ഫെ​സ്റ്റി​വ​ല്ലു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സോ​മു മാ​ത്യു​വി​ന്‍റെ ജേ​ഷ്ഠ സ​ഹോ​ദ​ര​നും പ്ര​ശ​സ്ത സം​വി​ധാ​യ​ക​നു​മാ​യ ജോ​ഷി മാ​ത്യു ആ​ണ് ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള സ​ത്യ​ജി​ത് റേ ​ഗോ​ൾ​ഡ​ൻ ആ​ർ​ക്ക് അ​വാ​ർ​ഡ്, ഹാ​ബി​റ്റാ​റ്റ് ഫി​ലിം ഫെ​സ്റ്റി​വ​ൽ ന്യൂ ​ഡ​ൽ​ഹി അ​വാ​ർ​ഡ്, ജ​യ്പ്പു​ർ ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ നൊ​മ്പ​ര​ക്കൂ​ട് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

പെ​ൺ​ത​നി​മ അം​ഗ​ങ്ങ​ളാ​യ ഡെ​യ്സി സു​രേ​ഷ്, ജി​നി​മോ​ൾ ഷൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നം ആ​ച​രി​ച്ചു. വി​ജേ​ഷ് വേ​ലാ​യു​ധ​ൻ ന​ന്ദി അ​റി​യി​ച്ചു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)