• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സംഘടിപ്പിക്കുന്ന​ ആ​രോ​ഗ്യ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച
Share
ലണ്ടൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി മൊ​യ​ല​ൻ ലോ​ന​പ്പ​ൻ അ​സോ​സി​യേ​ഷ​ൻ പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി​ ഓ​ൺ​ലൈ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച ​ഇ​ന്ത്യ​ൻ വൈ​കു​ന്നേ​രം സ​മ​യം 7.30 (യു​കെ സ​മ​യം ഉ​ച്ച​യ്ക്ക് രണ്ട്) സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ നടത്തും.

വി​ഷ​യ​ങ്ങ​ളും പ്ര​ഭാ​ഷ​ക​രും ഇ​വ​യാ​ണ്. 1. പ്ര​മേ​ഹം: നി​ങ്ങ​ൾ അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ൾ, പ്ര​ഫ. ഡോ. ​ഗോ​ഡ്വി​ൻ സൈ​മ​ൺ, അ​സോ​സി​യേ​റ്റ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ക​ൺ​സ​ൾ​ട്ട​ന്‍റ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റും ബി​എ​ച്ച്ആ​ർ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ, ല​ണ്ട​ൻ.

2. സൈ​ക്കോ​ള​ജി​ക്ക​ൽ സ്ട്രെ​സ്, ഡോ. ​ഷ​റ​ഫു​ദ്ധീ​ൻ ക​ട​മ്പോ​ട്ട്, ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് സൈ​ക്കോ​ള​ജി​സ്റ്റ്, സിം​ഫ​ണി ഓ​ഫ് ലൈ​ഫ്, കോ​ഴി​ക്കോ​ട്. 3. മ​ല​യാ​ളി​ക​ൾ​ക്കു​ള്ള യു​കെ ന​ഴ്‌​സ് ജോ​ലി​ക​ൾ, ​ജി​നോ​യ് മ​ദ​ൻ, കി​ഡ്‌​നി ട്രാ​ൻ​സ്പ്ലാ​ന്‍റ് ന​ഴ്‌​സ് ക്ലി​നി​ഷ്യ​ൻ, റോ​യ​ൽ ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ൽ.

സൂം ​മീ​റ്റിം​ഗ് ലി​ങ്ക്: https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.

മീ​റ്റിം​ഗ് ഐ​ഡി 83164185202, പാ​സ്‌​വേ​ഡ് 643830. കൂടുതൽ വിവരങ്ങൾക്ക്: ഡോ ​ജി​മ്മി (വാ​ട്ട്‌​സ്ആ​പ്പ്) 0044 747 0605 755.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.