• Logo

Allied Publications

Americas
സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​ശു​ദ്ധി പാ​ലി​ക്കു​വാ​ൻ പ​രി​ശീ​ലി​ക്ക​ണം: റ​വ. അ​ബ്ര​ഹാം വ​ർ​ഗീ​സ്
Share
ഹൂ​സ്റ്റ​ൺ: സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​ശു​ദ്ധി പാ​ലി​ക്കു​വാ​ൻ പ​രി​ശീ​ലി​ക്കു​ന്ന അ​വ​സ​ര​മാ​ക്കി ഈ ​നോ​മ്പു കാ​ലം മാ​റ്റ​ണ​മെ​ന്ന് റ​വ. ഫാ. ​അ​ബ്ര​ഹാം വ​ർ​ഗീ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചി​ച്ചു. വ്യ​ർ​ഥ വാ​ക്കു​ക​ളാ​ണ് മ​നു​ഷ്യ​രെ അ​ശു​ദ്ധ​രാ​ക്കു​ന്ന​തെ​ന്നും നി​ശ​ബ്ദ​ത​യി​ലാ​ണ് ആ​ത്മാ​വി​ന്‍റെ ശ​ബ്‍​ദം കേ​ൾ​ക്കു​വാ​ൻ ക​ഴി​ക​യു​ള്ളൂ​വെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

ദൈ​വ​വ​ച​ന പ​ഠ​ന​ത്തി​ലും പ്രാ​ർ​ഥ​ന​യി​ലും ഉ​റ്റി​രി​ക്കു​ന്ന അ​വ​സ​ര​മാ​യി ഈ ​കാ​ല​ഘ​ട്ടം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ​ ജീ​വി​ത​ത്തി​ലു​ട​നീ​ളം സം​സാ​ര​ത്തി​ൽ മി​ത​ത്വം പാ​ലി​ച്ച​തും മ​റ്റു​ള്ള​വ​രോ​ട് അ​നു​ക​മ്പാ​പൂ​ർ​വം പെ​രു​മാ​റാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തു​മാ​ണ് അ​വ​രു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന് കാരണമായതെന്നും അ​വ​രു​ടെ മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

513ാമ​ത് രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​ന്‍ ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സു​ഭാ​ഷി​ത​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​യ​ത്തെ അ​പ​ഗ്ര​ഥി​ച്ചു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഹോ​ളി ക്രോസ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ച​ർച്ച് വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം കു​ള​ത്തും​ഗ​ൽ.

അ​ല​ക്സി​ന്‍റെ പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ ഐ​പി​എ​ല്‍ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ സി. ​വി. സാ​മു​വേ​ല്‍ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. മി​ഷി​ഗ​ണി​ൽ നി​ന്നു​ള്ള സൂ​സ​ൻ മ​ത്താ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ടി.എ. മാ​ത്യു മ​ധ്യസ്ഥ പ്രാ​ര്‍​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി.​ ഐപിഎ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ര്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നു കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. മാ​ത്യു പ​റ​ഞ്ഞു.​

തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ച്ച​ന്‍റെ പ്രാ​ർ​ഥ​നയ്​ക്കും അ​ശീർ​വാ​ദ​ത്തി​നും ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഷി​ബു ജോ​ർ​ജ് ടെ​ക്‌​നി​ക്ക​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്