• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഇ​റ്റ​ലി പ്രൊ​വി​ൻ​സ് റോ​മി​ൽ രൂ​പീ​ക​രി​ച്ചു
Share
റോം: ​പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ ഗ്ലോ​ബ​ൽ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഇ​റ്റ​ലി പ്രൊ​വി​ൻ​സ് രൂ​പീ​ക​രി​ച്ചു. ഡബ്ല്യുഎംസി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ (ന്യൂജ​ഴ്സി, അ​മേ​രി​ക്ക), ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി വെ​ളി​യ​ത്ത് (വി​യ​ന്ന, ഓ​സ്ട്രി​യ) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​റ്റ​ലി​യെ പ്ര​തി​നി​ധി​ക​രി​ച്ചു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും കേ​ര​ള​ത്തി​നും ന​ൽ​കി​വ​രു​ന്ന സം​ഭ​വ​ന​ക​ളെ​യും സം​ഘ​ട​ന​യി​ലെ ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും അം​ഗ​ങ്ങ​ളാ​കു​ന്ന​വ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​ക്കു​റി​ച്ചും ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും തോ​മ​സ് മൊ​ട്ട​ക്ക​ൽ, സ​ണ്ണി വെ​ളി​യ​ത്ത് എ​ന്നി​വ​ർ വി​വ​രി​ച്ചു.

തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജ് റ​പ്പാ​യി /ചെ​യ​ർ​മാ​ൻ), റെ​ക്സി പാ​റ​ക്ക​ൽ വൈ​സ് ചെ​യ​ർ​മാ​ൻ), ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ഷി ഫ്രാ​ൻ​സി​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​ജി മാ​ത്യു (സെ​ക്ര​ട്ട​റി), ഫി​ലി​പ്പ് കു​ര്യാ​ക്കോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ബി ആ​ണ്ടു​കു​ന്നേ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജോ​ർ​ജ് റ​പ്പാ​യി ന​ന്ദി പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.