• Logo

Allied Publications

Americas
സ്കൂ​ൾ ബ​സും ട്രക്കും കൂട്ടിയിടിച്ചു; അഞ്ച് മരണം
Share
ഇ​ല്ലി​നോ​യി​സ്: പ​ടി​ഞ്ഞാ​റ​ൻ ഇ​ല്ലി​നോ​യി​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്പ്രിം​ഗ്ഫീ​ൽ​ഡി​ന് പ​ടി​ഞ്ഞാ​റ് റ​ഷ്വി​ല്ലി​ൽ സ്കൂ​ൾ ബ​സ് സെ​മി ട്ര​ക്കി​ന്‍റെ പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് കു​ട്ടി​ക​ളും ഡ്രൈ​വ​ർ​മാ​രും മ​ര​ണ​പ്പെ​ട്ട​താ​യി ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ർ​ക്ക്‌​വ്യൂ റോ​ഡി​ൽ യു​എ​സ് 24ൽ ​രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. മ​ണ​ൽ ക​യ​റ്റി​യ ട്ര​ക്ക് കി​ഴ​ക്കോ​ട്ട് ഹൈ​വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്ന് പ്രീ​കി​ൻ്റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളെ വ​ഹി​ച്ചു​ള്ള ബ​സ് എ​തി​ർ​ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. അ​പ​ക​ട​കാ​ര​ണം എ​ന്താ​യി​രി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡ് അ​ട​ച്ചു.

ബ്രൗ​ണിം​ഗി​ൽ നി​ന്നു​ള്ള 72കാ​ര​നാ​യ ഡേ​വി​ഡ് കൗ​ഫ​ൽ, റ​ഷ്വി​ല്ലെ​യി​ൽ നി​ന്നു​ള്ള 57 കാ​രി​യാ​യ ആ​ഞ്ച​ല സ്പൈ​ക്ക​ർ, മ​രി​യ മി​ല്ല​ർ, റ​ഷ്വി​ല്ലെ​യി​ൽ നി​ന്നു​ള്ള അ​ഞ്ചു​വ​യ​സു​ള്ള ആ​ൻ​ഡ്രൂ മി​ല്ല​ർ, റ​ഷ്വി​ല്ലെ​യി​ൽ നി​ന്നു​ള്ള മൂ​ന്നു​വ​യ​സു​കാ​ര​ൻ നോ​ഹ ഡ്രി​സ്കോ​ൾ, റ​ഷ്വി​ല്ലെ​യി​ൽ നി​ന്നു​ള്ള മൂ​ന്നു​വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ഷൂ​യ്‌​ല​ർ കൗ​ണ്ടി കൊ​റോ​ണ​ർ സ്ഥി​രീ​ക​രി​ച്ചു.

ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.