• Logo

Allied Publications

Europe
ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം കേം​ബ്രി​ഡ്ജി​ൽ ​ജൂലൈ 21 മു​ത​ൽ
Share
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജി​ൽ ദ​മ്പ​തി​ക​ൾ​ക്കാ​യി ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 21 മു​ത​ൽ 23 വ​രെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദ​മ്പ​തി ധ്യാ​ന​ത്തി​ൽ സീ​റോ മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ഫാ​മി​ലി കൗ​ൺ​സി​ല​റും അ​ഭി​ഷി​ക്ത ധ്യാ​ന ശു​ശ്രു​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി നേ​തൃ​ത്വം വ​ഹി​ക്കും.

​ഇ​ന്ന് എ​നി​ക്ക് നി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​ (ലൂ​ക്കാ19:5). വി​വാ​ഹ​മെ​ന്ന കൂ​ദാ​ശ​യി​ലൂ​ടെ ദൈ​വീ​ക സ​മ​ക്ഷം എ​ടു​ത്ത വാ​ഗ്ദാ​നം കൃ​പ​യോ​ടെ വി​ശു​ദ്ധി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത സ​മ്മ​ർ​ദ്ധ​ങ്ങ​ൾ, സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്ര​ലോ​ഭ​ന​ങ്ങ​ൾ, സ്വാ​ർ​ഥ​ത എ​ന്നി​വ മൂ​ലം സൗ​ഹൃ​ദ​ത്തി​ലും ജീ​വി​ത​ത്തി​ലും ഭ​വി​ച്ച ഭി​ന്ന​ത​ക​ളും ദൈ​വ സാ​ന്നി​ധ്യ​ത്തി​ൽ ആ​ൽമ​പ​രി​ശോ​ധ​ന ചെ​യ്യു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ സം​ജാ​ത​മാ​വു​ക.

ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ലൂ​ടെ ദൈ​വീ​ക കൃ​പ​ക​ളും, അ​നു​ര​ജ്ഞ​ന​വും, ദാ​മ്പ​ത്യ അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ങ്ങും. ജൂ​ലൈ 21നു രാ​വി​ലെ 10ന് ആ​രം​ഭി​ച്ചു 23നു ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാലിന് സ​മാ​പി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് 078488 08550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ: 07915 602258.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ