• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
Share
ബ്ര​സ​ല്‍​സ്: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നി​ര്‍​ദ്ദേ​ശ​ത്തി​ന്‍റെ പ​രി​ഷ്ക​ര​ണ​ത്തി​ല്‍ ക്ലാ​സ് ബി ​വി​പു​ലീ​ക​രി​ക്കാ​ന്‍ യൂ​റ്യോ​പ​ൻ യൂ​ണി​യ​ൻ പാ​ര്‍​ല​മെ​ന്‍റ് വോ​ട്ട് ചെ​യ്തു. ക്ലാ​സ് ബി ​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നി​ല​വി​ല്‍ 3.5 ട​ണ്ണാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് നി​ര്‍​ദേ​ശ​ത്തി​ന്‍റെ പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ കാ​ര്യ​ത്തി​ല്‍, മോ​ട്ടോ​ര്‍​ഹോ​മു​ക​ള്‍​ക്കാ​യി ക്ലാ​സ് ബി ​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് മു​മ്പ​ത്തെ 3.5 ല്‍ ​നി​ന്ന് 4.25 ട​ണ്ണാ​യി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പാ​ര്‍​ല​മെ​ന്‍റെ അം​ഗീ​കാ​രം ന​ല്‍​കി.

2024 ജൂ​ണി​ൽ തു​ട​ക്ക​ത്തി​ല്‍ പു​തി​യ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യു​ള്ളൂ. ഭാ​ര​ത്തി​ന്‍റെ പ​രി​ധി​യി​ലെ വ​ര്‍​ധ​ന മോ​ട്ടോ​ര്‍​ഹോ​മു​ക​ള്‍​ക്കും ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും ബാ​ധ​ക​മാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.