• Logo

Allied Publications

Middle East & Gulf
സ്ത്രീ ​ശാ​ക്തി​ക​ര​ണ ബോ​ധ​വത്ക​ര​ണ​വു​മാ​യി പ്ര​വാ​സി മി​ത്ര
Share
മ​നാ​മ: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് പ്ര​വാ​സി മി​ത്ര വ​നി​താ​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി മി​ത്ര പ്ര​സി​ഡന്‍റ്​ വ​ഫാ ഷാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും തു​ല്യ പ്രാ​ധാ​ന്യ​മുണ്ടെന്നും ​പുരോ​ഗ​തി പ്രാ​പി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണ് സ്ത്രീ ​സ​മൂ​ഹം. ലിം​ഗ​ഭേ​ദ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ ക​ഴി​വു​ക​ളെ കു​റ​ച്ചു​കാ​ണ​രു​ത്.

സ്ത്രീ​ക​ൾ ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു, പ​ക്ഷേ അ​തി​ന​നു​സ​രി​ച്ച് സ​മൂ​ഹ​വും കു​ടും​ബ​വും മാ​റാ​ത്ത​താ​ണ് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളിയെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക തു​ല്യ​ത​ക്കു​വേ​ണ്ടി​യു​ള്ള പേ​രാ​ട്ട​ത്തി​ന്‍റെ ച​രി​ത്ര​മാ​ണ് വ​നി​താ ദി​ന​ത്തി​ന് പ​റ​യാ​നു​ള്ള​തെന്ന് വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡന്‍റ് ഷി​ജി​ന ആ​ഷി​ക് പ​റ​ഞ്ഞു. കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ലോ​ക​ത്തി​നും അ​വ​രു​ടെ പ്ര​ഗ​ൽ​ഭ്യ​വും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​വാ​ൻ അ​വ​ർ​ക്ക് തു​ല്യ അ​വ​സ​രം ഉ​ണ്ടാ​ക​ണം.

പ്ര​വാ​സി സ്ത്രീ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത അ​വ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും അ​ഭി​രു​ചി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ചെ​യ്യു​ന്ന സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വാ​സി വ​നി​ത​ക​ൾ എ​ന്ന​താ​ണ് പ്ര​വാ​സി മി​ത്ര​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് സ്വാ​ഗ​തം ആ​ശം​സി​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജു സാ​നു പ​റ​ഞ്ഞു.

ബൂ​സ്റ്റ് യു​വ​ർ ഇ​ന്ന​ർ സെ​ൽ​ഫ് എ​ന്ന വി​ഷ​യ​ത്തി​ൽ മൈ​ന്‍റ് കോ​ച്ച് മ​സീ​റ ന​ജാ​ഹ് ന​ട​ത്തി​യ സെ​ഷ​ൻ സ​ദ​സ്‌​സി​ന് പു​തു​മ​യും വ്യ​ത്യ​സ്ത​ത​യും ന​ൽ​കി.

വി​നോ​ദ​വും വി​ജ്ഞാ​ന​വും ക​ളി​യും ചി​രി​യും സ​ന്തോ​ഷ​വും പ​ങ്കു​വെ​ച്ച വ​നി​താ​ദി​ന സം​ഗ​മം പ്ര​വാ​സി മി​ത്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഖി​ത ല​ക്ഷ്മ​ൺ നി​യ​ന്ത്രി​ച്ചു. സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ ആ​ശം​സ പ്ര​സം​ഗവും ആ​ബി​ദ ന​ജ്മു​ദീ​ൻ ന​ന്ദിയും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ