• Logo

Allied Publications

Middle East & Gulf
ഗ​ഫൂ​ർ അ​റ​യ്ക്ക​ലി​നെ അ​നു​സ്മ​രി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്
Share
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഗ​ഫൂ​ർ അ​റ​യ്ക്ക​ൽ നി​ദ്ര ന​ഷ്‌​ട​പ്പെ​ട്ട സൂ​ര്യ​ൻ' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണം കേ​ര​ള​വി​ഭാ​ഗം ഹാ​ളി​ൽ ന​ട​ന്നു.

പ്ര​ശ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​നും സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്തും പു​രോ​ഗ​മ​ന സാം​സ​കാ​രി​ക പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഗ​ഫൂ​ർ വി​ട​വാ​ങ്ങി​യി​ട്ടു ഒ​രു വ​ർ​ഷ​മാ​കു​ന്ന വേ​ള​യി​ലാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​വ​സാ​ന​മാ​യി എ​ഴു​തി​യ ‘ദ ​കോ​യ’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ഗ​ഫൂ​ർ അ​റ​യ്ക്ക​ൽ അ​ന്ത​രി​ച്ച​ത്. കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ഗ​ഫൂ​ർ അ​റ​യ്ക്ക​ൽ എ​ഴു​തി​യ വി​വി​ധ നോ​വ​ലു​ക​ളാ​യ രാ​ത്രി​ഞ്ച​ര​നാ​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ഒ​രു ഭൂ​ത​ത്തി​ന്‍റെ ഭാ​വി ജീ​വി​തം, അ​ര​പ്പി​രി ലൂ​സാ​യ കാ​റ്റാ​ടി യ​ന്ത്രം എ​ന്നി​വ ഷി​ബു അ​ര​ങ്ങാ​ലി, ചാ​ന്ദി​നി മ​നോ​ജ്, അ​ഭി​ലാ​ഷ് ശി​വ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

ഗ​ഫൂ​ർ അ​റ​യ്ക്ക​ലി​ന്‍റെ അ​വ​സാ​നം പു​റ​ത്തു​വ​ന്ന നോ​വ​ലാ​യ ദി ​കോ​യ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഹാ​റൂ​ൺ റ​ഷീ​ദ് സം​സാ​രി​ച്ചു. കേ​ര​ള വി​ഭാ​ഗം കോ​ക​ൺ​വീ​ന​ർ കെ.​വി.​വി​ജ​യ​ൻ ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.