• Logo

Allied Publications

Europe
ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന് ഇ​റ്റാ​ലി​യ​ന്‍ ഷെ​വ​ലി​യ​ര്‍ സ്ഥാ​നം
Share
ആ​ല​പ്പു​ഴ: ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന് ഇ​റ്റാ​ലി​യ​ന്‍ ഷെ​വ​ലി​യ​ര്‍ പ​ദ​വി കൈ​മാ​റി. ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സ്വ​ദേ​ശി​യാ​യ ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ല്‍ ഇ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം.

ഇ​റ്റാ​ലി​യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് പൗ​ര​ന്മാ​ർ​ക്കു ന​ല്കു​ന്ന പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​ണ് ഷെ​വ​ലി​യ​ര്‍ സ്ഥാ​നം. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ത​ന്നെ നേ​രി​ട്ടാ​ണ് ഈ ​ബ​ഹു​മ​തി ന​ല്‍​കു​ക.

2019ല്‍ ​ല​ഭി​ച്ച ഈ ​ബ​ഹു​മ​തി കോ​വി​ഡി​ന്‍റെ കാ​ല​മാ​യ​തു​കൊ​ണ്ട് നേ​രി​ട്ടു കൈ​മാ​റി​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി ഉ​ട​നെ തീ​രു​ന്ന​തു​കൊ​ണ്ട് പ്ര​ഖ്യാ​പി​ച്ച ബ​ഹു​മ​തി​ക​ളെ​ല്ലാം നേ​രി​ട്ടു കൊ​ടു​ത്തു തീ​ര്‍​ക്ക​ണ​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി മും​ബൈ​യി​ലു​ള്ള ഇ​റ്റാ​ലി​യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ല്‍ എ​ത്തി ഷെ​വ​ലി​യ​ര്‍ മു​ദ്ര കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ