• Logo

Allied Publications

Americas
എം​എം​എ​ന്‍​ജെ​യു​ടെ ഇ​ന്‍റ​ര്‍​ഫെ​യ്ത്ത് ഇ​ഫ്താ​ര്‍ സം​ഗ​മം 24ന്
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി മ​ല​യാ​ളി മു​സ്‌​ലിം കൂ​ട്ടാ​യ്മ​യാ​യ എം​എം​എ​ന്‍​ജെ​യു​ടെ ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ​ഫെ​യ്‌​ത്ത് ഇ​ഫ്താ​ർ സം​ഗ​മം ഈ ​മാ​സം 24ന് ​റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ വ​ച്ച് ന​ട​ക്കും.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 600ൽ ​പ​രം മ​ല​യാ​ളി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ന്യൂ​ജ​ഴ്സി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ​ന്ന​ദ്ധ സ​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തും.

മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞവ​ർ​ഷം സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ​ഫെ​യ്‌​ത്ത് ഇ​ഫ്താ​ർ ന്യൂ​ജ​ഴ്സി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​റി​ന്‌ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച​ത്.

വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ യു​വ​ത​ല​മു​റ​യു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഇ​പ്രാ​വ​ശ്യ​ത്തെ ഇ​ഫ്താ​റി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി സ​മ​ദ് പൊ​ന്നേ​രി​യെ​യും മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി എ​ര​ഞ്ഞി​ക്ക​ൽ ഹ​നീ​ഫ​യെ​യും തെ​രഞ്ഞെ​ടു​ത്തു.

ഫി​റോ​സ് കോ​ട്ട​പ്പ​റ​മ്പി​ൽ, അ​സ്‌​ലം ഹ​മീ​ദ്, സാ​ജി​ദ് ക​രീം എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: (908) 8002441, ഇ​മെ​യി​ല്‍: Contact@mmnj.org, വെ​ബ്: https://mmnj.org/

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.