• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു
Share
മനാമ: ലോ​ക വ​നി​താ​ദി​ന​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​എ ആ​സ്ഥാ​ന​ത്തു വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി​ശ്രീ​യു​ടെ പ​ത്തു യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ചു ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ മ്യു​റ​ൽ പെ​യി​ന്‍റിം​ഗ് പ​രി​ശീ​ല​നം, ക്രാ​ഫ്റ്റ് പ​രി​ശീ​ല​നം, വ്യ​ത്യ​സ്ത ഗെ​യി​മു​ക​ൾ, അം​ഗ​ങ്ങ​ളു​ടെ ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.



ബ​ഹ​റ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക്ലി​നി​ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ദീ​പ്തി ഗോ​പി​നാ​ഥ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു. സ്ട്ര​സ് മാ​മേ​ജ്‍​മെ​ന്‍റ് ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി. ആ​ഘോ​ഷ സം​ഗ​മം കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ശ്രീ യു​ണി​റ്റ് ഹെ​ഡ് റ​സീ​ല മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ന് പ്ര​വാ​സി ശ്രീ ​യു​ണി​റ്റ് ഹെ​ഡു​ക​ളാ​യ അ​ഞ്ജ​ലി സ്വാ​ഗ​ത​വും ഷാ​മി​ല ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.



കെ​പി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ്‌ കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, പ്ര​വാ​സി​ശ്രീ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യ മ​നോ​ജ്‌ ജ​മാ​ൽ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പ്ര​വാ​സി​ശ്രീ യു​ണി​റ്റ് ഹെ​ഡു​മാ​രാ​യ ജി​ബി ജോ​ൺ, പ്ര​തി​ഭ അ​നി​ൽ, ര​മ്യ ഗി​രീ​ഷ്, ജ്യോ​തി പ്ര​മോ​ദ്, സു​മി ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​