• Logo

Allied Publications

Middle East & Gulf
റം​സാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
Share
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റം​സാ​ൻ മാ​സം സ​മാ​ഗ​ത​മാ​യ ഈ ​വേ​ള​യി​ൽ എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക റം​സാ​ൻ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും എ​ല്ലാ​വ​ർ​ക്കും ഊ​ഷ്മ​ള​മാ​യ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യി അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ത്മ​പ​രി​ശോ​ധ​ന, ക്ഷ​മ, കൃ​ത​ജ്ഞ​ത, സ്നേ​ഹം, വി​ന​യം, ആ​ത്മ​നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കു​ള്ള സ​മ​യ​മാ​ണ് റം​സാ​ൻ. സ​മൂ​ഹ​ത്തി​ലെ ദ​രി​ദ്ര​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ അം​ഗ​ങ്ങ​ളെ സേ​വി​ക്കാ​നു​ള്ള ന​മ്മു​ടെ ക​ട​മ​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ​മ​ത്വ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടെ​യും പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും വി​ളം​ബ​ര​മാ​ണ് റം​സാ​ൻ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മു​സ്‌​ലിം ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യി​ൽ റം​സാ​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.