• Logo

Allied Publications

Americas
ഹ​ര്‍­​ദീ­​പ് സിം­​ഗ് നി­​ജ്ജ­​റു­​ടെ കൊ­​ല­​പാ­​ത­​കം; ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ട്ട് ക­​നേ­​ഡി­​യ​ന്‍ മാ­​ധ്യ­​മം
Share
ഒ​ട്ടാ​വ: ഖ­​ലി­​സ്ഥാ​ന്‍­​വാ­​ദി നേ­​താ­​വ് ഹ​ര്‍­​ദീ­​പ് സിം­​ഗ് നി­​ജ്ജ­​റു­​ടെ കൊ­​ല­​പാ­​ത­​ക­​ത്തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ട്ട് ക­​നേ­​ഡി­​യ​ന്‍ മാ­​ധ്യ­​മ​മാ­​യ സി­​ബി­​എ​സ്. കൊ­​ല­​പാ­​ത­​കം ന​ട­​ന്ന് ഒ​മ്പ­​ത് മാ­​സ­​ങ്ങ​ള്‍­​ക്ക് ശേ­​ഷ­​മാ­​ണ് ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​രു­​ന്ന​ത്. എ­​ന്നാ​ല്‍ ക­​നേ­​ഡി­​യ​ന്‍ സ​ര്‍­​ക്കാ​ര്‍ ഇ​തി­​നോ­​ട് പ്ര­​തി­​ക­​രി­​ച്ചി­​ട്ടി​ല്ല.

ക­​നേ­​ഡി­​യ​ന്‍ പ്ര­​വി­​ശ്യ­​യാ­​യ ബ്രി­​ട്ടീ­​ഷ് കൊ­​ളം­​ബി­​യ­​യി­​ലെ ഒ­​രു ഗു­​രു­​ദ്വാ­​ര­​യ്­​ക്ക് പു­​റ­​ത്തു­​വ­​ച്ചാ­​ണ് ഒ­​രു സം­​ഘം നി­​ജ്ജ­​റി­​ന് നേ­​രെ ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യ​ത്. സം­​ഭ­​വ­​ത്തി​ല്‍ ഇ­​ന്ത്യ­​യ്­​ക്ക് പ­​ങ്കു­​ണ്ടെ­​ന്നാ­​യി­​രു­​ന്നു കാ­​ന­​ഡ­​യു­​ടെ ആ­​രോ­​പ­​ണം. എ­​ന്നാ​ല്‍ ഇ­​ത് ഇ­​ന്ത്യ നി­​ഷേ­​ധി­​ച്ചി­​രു​ന്നു.

2020 ലാ​ണ് നി​ജ്ജ​റെ ഇ​ന്ത്യ ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച­​ത്. വി​വ​രം. ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ കൊ​ല​പാ​ത​കം ര​ണ്ട് മാ​ഫി​യ ഗ്യാം​ഗു​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ­​ന്ത്യ­​യു­​ടെ നി­​ല­​പാ​ട്.

എ­​ന്നാ​ല്‍ കൊ​ല​പാ­​ത­​ക­​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ­​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ­​ന. സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ​ലെ ഇ­​ന്ത്യ​കാ­​ന­​ഡ ബ­​ന്ധം വ­​ഷ­​ളാ­​യി­​രു​ന്നു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ