• Logo

Allied Publications

Europe
സ്വീ​ഡ​ന്‍ ഇ​നി നാ​റ്റോ അം​ഗ​രാ​ജ്യം
Share
ബ്ര​സ​ല്‍​സ്: നാ​റ്റോ സൈ​നി​ക സ​ഖ്യ​ത്തി​ല്‍ സ്വീ​ഡ​ന് അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഔ​പ​ചാ​രി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. സ​ഖ്യ​ത്തി​ലെ 32ാമ​ത് അം​ഗ​മാ​ണ് സ്വീ​ഡ​ന്‍.

ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും തു​ര്‍​ക്കി, ഹം​ഗ​റി എ​ന്നി​വ​യു​ടെ എ​തി​ര്‍​പ്പ് കാ​ര​ണ​മാ​ണ് സ്വീ​ഡ​ന്‍റെ അം​ഗ​ത്വ അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം വൈ​കി​യ​ത്. എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ നാ​റ്റോ​യി​ല്‍ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കൂ.

സ്വീ​ഡ​നൊ​പ്പം അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന ഫി​ന്‍​ല​ന്‍​ഡ് റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ നാ​റ്റോ അം​ഗ​മാ​യി​രു​ന്നു. ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് തു​ര്‍​ക്കി​യ​യും ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഹം​ഗ​റി​യും അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ​യാ​ണ് സ്വീ​ഡ​ന്‍റെ അം​ഗ​ത്വ​ത്തി​നു മു​ന്നി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ നീ​ങ്ങി​യ​ത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.