• Logo

Allied Publications

Americas
ഡാ​ള​സി​ൽ അന്തരിച്ച മാ​ത്യു പി. ​മാ​ത്യൂ​സി​ന്‍റെ സംസ്കാരം ചൊവ്വാഴ്ച
Share
ഡാ​ള​സ്: മാ​ത്യു പി. ​മാ​ത്യൂ​സി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഡാ​ള​സി​ൽ ന‌​ട​ക്കും. ചെ​ങ്ങ​ന്നൂ​ർ ഇ​ട​യാ​റ​ൻ​മു​ള പു​തു​പ്പ​ള്ളി​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ പി.​എം. മാ​ത്യു സൂ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണു മാ​ത്യു പി. ​മാ​ത്യൂ​സ് (സാ​ബു 50).

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ ചാ​ൾ​സ് ഡ​ബ്ല്യു സ്മി​ത്ത് ഫ്യൂ​ണ​റ​ൽ ഹോം 2343 ​ലേ​ക്ക് റോ​ഡ്, ലാ​വോ​ൺ, TX 75166ൽ ​ന​ട​ക്കും.

ശ​നി, ഞാ‌​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വെെ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​ന്പ​തു​വ​രെ റി​സ​ർ​ക്ഷ​ൻ ച​ർ​ച്ച് 4309 മെ​യി​ൻ സ്ട്രീ​റ്റ്, റൗ​ല​റ്റ്, TXൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

കോ​ന്നി സ്വ​ദേ​ശി ബി​ന്ദു​വാ​ണ് ഭാ​ര്യ. സാ​ബു​വി​ന് ര​ണ്ട് സ​ഹോ​ദ​ര​ൻ​മാ​രും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. പി​താ​വ് ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ​യി​ലെ ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ​റി​ലെ ശു​ശ്രൂ​ഷ​ക​നാ​ണ്. മ​ക്ക​ൾ: സാ​റാ, ഹ​ന്നാ, ജോ​ഷ്വ.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.