• Logo

Allied Publications

Americas
കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ്രൗ​ഡോ​ജ്വ​ല​മാ​യി
Share
സൗ​ത്ത് ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ 2024 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ലെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ്രൗ​ഡോ​ജ്വ​ല​മാ​യി. കൂ​പ്പ​ർ സി​റ്റി ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ഞ്ഞു​നി​ന്ന ജ​നാ​വ​ലി​യെ സാ​ക്ഷി നി​ർ​ത്തി​ക്കൊ​ണ്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ടെ​ക്സ​സ് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് ജ​ഡ്‌​ജ്‌ സു​രേ​ന്ദ്ര​ൻ പാ​ട്ടീ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന്മ​നാ​ടി​ന്‍റെ പൈ​തൃ​ക​വും സം​സ്‌​കാ​ര​വും കാ​ത്തു സൂ​ക്ഷി​ക്കു​ക​യും അ​ത് പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്ന കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഹ​നീ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് ജ​ഡ്‌​ജ്‌ സു​രേ​ന്ദ്ര​ൻ പാ​ട്ടീ​ൽ പ​റ​ഞ്ഞു.



കേ​ര​ള സ​മാ​ജം കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ന് സെ​ക്ര​ട്ട​റി നി​ബു പു​ത്തേ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജെ​റാ​ൾ​ഡ് പെ​രേ​ര ന​ന്ദി​യും പ​റ​ഞ്ഞു. സ്നേ​ഹ തോ​മ​സും ജെ​ൻ​സി മാ​ത്യു​വും എം​സി​മാ​രാ​യി​രു​ന്നു.

ര​ഞ്ജ​ന വാ​രി​യ​ർ റി​ഥം സ്‌​കൂ​ൾ ഓ​ഫ് ഡാ​ൻ​സ്, ഡോ. ​ര​ശ്മി സു​നി​ൽ ടെം​ബി​ൾ ഓ​ഫ് ഡാ​ൻ​സ്, ക​വി​ത മ​രി​യ ഡേ​വി​സ്, ഏ​യ്‌​സ​ൽ ബ്രൗ​ൺ, ന​ന്ദ​ന & ആ​മി, ലി​യാ​നാ പു​ത്തേ​ത്ത്, ആ​ര്യ നാ​യ​ർ എ​ന്നി​വ​ർ കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.​ജോ​ജോ വാ​ത്യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ കോ​മ​ഡി സ്‌​കി​റ്റും ഹൃ​ദ്യ​മാ​യി. രാ​ഗ​വി​സ്‌​മ​യം ലൈ​വ് മ്യൂ​സി​ക് ഗാ​നാ​സ്വാ​ദ​ക​ർ​ക്ക് ഹ​ര​മാ​യി.



വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​മ്പാ​ല, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നോ​യ​ൽ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജി വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് എ​ലെ​ക്ട് ബി​ജു ജോ​ൺ, എ​ക്സ് ഒ​ഫീ​ഷ്യ​യോ ജോ​സ് വ​ടാ​പ​റ​മ്പി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​നി ഷൈ​ജു, സു​മ ബി​ജു, അ​രു​ൺ പൗ​വ​ത്തി​ൽ, ജോ​ബി എ​ബ്ര​ഹാം കൊ​റ്റ​ത്തി​ൽ, ജോ​സ് തോ​മ​സ്, മാ​മ​ൻ പോ​ത്ത​ൻ, മാ​ത്യു കി​ഴ​ക്കേ​ടം, നി​തീ​ഷ് ജോ​സ​ഫ്, ര​തീ​ഷ് ഗോ​വി​ന്ദ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ