• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം
Share
കൊ​ച്ചി: ജ​ര്‍​മ​നി​യി​ലേ​ക്ക് ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കി വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. ഭാ​ഷാ​പ​ഠ​നം മു​ത​ല്‍ വീ​സ, വി​മാ​ന​യാ​ത്രാ ചെ​ല​വു​ക​ൾ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ പാ​ക്കേ​ജാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ന​ഴ്‌​സു​മാ​ര്‍​ക്ക് ല​ഭി​ക്കു​ക.

35 വ​യ​സി​ന് താ​ഴെ​യു​ള്ള ന​ഴ്‌​സു​മാ​ര്‍​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​മാ​സം 11 മു​ത​ല്‍ 15 വ​രെ കൊ​ച്ചി പ​ള്ളി​മു​ക്ക് എ.​എം. തോ​മ​സ് റോ​ഡ് വെ​ട്ട​ത്ത് ലൈ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ യൂ​റോ​പ്യ​ന്‍ ലാം​ഗ്വേ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കു​ക.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഉ​ട​ന്‍ ബ​യോ​ഡാ​റ്റ (സി​വി) അ​യ​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 ന് ​വെ​ബി​നാ​റും ഉ​ച്ച​യ്ക്ക് 12.30 മു​ത​ല്‍ ര​ണ്ടു വ​രെ നേ​രി​ട്ടു​ള്ള വി​വ​ര​ങ്ങ​ളും കൗ​ണ്‍​സ​ലിം​ഗും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: +91 90374 64029, 90375 44029. വെ​ബ്‌​സൈ​റ്റ്: www. weli.in, www.novahcp.com. ഇ​മെ​യി​ല്‍: info@novahcp.com.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.