• Logo

Allied Publications

Americas
ചൈ​ന​യ്ക്കു സൈ​നി​ക​ര​ഹ​സ്യ​ങ്ങ​ൾ വി​റ്റു; യു​എ​സ് സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​ന​യ്ക്കു ദേ​ശീ​യ പ്ര​തി​രോ​ധ വി​വ​ര​ങ്ങ​ൾ വി​റ്റെ​ന്നാ​രോ​പി​ച്ച് യു​എ​സ് ആ​ർ​മി ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന​ലി​സ്റ്റ് അ​റ​സ്റ്റി​ൽ.

കെ​ന്‍റ​ക്കി​ടെ​ന്ന​സി അ​തി​ർ​ത്തി​യി​ലെ സൈ​നി​ക താ​വ​ള​മാ​യ ഫോ​ർ​ട്ട് കാം​ബെ​ല്ലി​ൽ​നി​ന്നാ​ണ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് ജ​സ്റ്റീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​തി​ന് 42,000 ഡോ​ള​ർ ഇ​യാ​ൾ കൈ​പ്പ​റ്റി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ഗൂ​ഗി​ൾ എ​ഐ സാ​ങ്കേ​തി​ക​വി​വ​ര​ങ്ങ​ൾ ചൈ​ന​യ്ക്കു കൈ​മാ​റി​യ​തി​ന് ഒ​രാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. ചൈ​നീ​സ് പൗ​ര​നാ​യ ഇ​യാ​ൾ ഗൂ​ഗി​ളി​ലെ മു​ൻ‌ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​യി​രു​ന്നു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.