• Logo

Allied Publications

Americas
സോ​സ​മ്മ മാ​മ്മ​ൻ സാ​ൻഅ​ന്‍റോണി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
ടെ​ക്സസ്:​ സ​തേ​ഷ് മാ​മ്മന്‍റെ​ ഭാ​ര്യ സോ​സ​മ്മ മാ​മ്മ​ൻ (മ​ണി 72) സാ​ൻഅ​ന്‍റോ​ണി​യ​യി​ൽ അ​ന്ത​രി​ച്ചു. റാ​ന്നി മ​ക്ക​പ്പു​ഴ നീ​റം​പ്ലാ​ക്ക​ൽ കു​ടും​ബാംഗമാണ് പരേത.

ടാ​റ്റ മെ​യി​ൻ ഹോ​സ്പി​റ്റ​ൽ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ൽ നി​ന്ന് ബി.​എ​സ്‌​സി ന​ഴ്സിം​ഗ് ബി​രു​ദം നേ​ടി, ഇ​ന്ത്യ​യി​ലെ ജം​ഷ​ഡ്പൂ​രി​ലെ ടാ​റ്റ മെ​യി​ൻ ഹോ​സ്പി​റ്റ​ലി​ൽ കു​റ​ച്ചു​കാ​ലം ജോ​ലി ചെ​യ്തു.

സോ​സ​മ്മ​യും സ​തീ​ഷും 1980 ഡി​സം​ബ​ർ ഒന്നിന് ​ടെ​ക്സ​സി​ലെ സാ​ൻഅ​ന്‍റോ​ണി​യയി​ലേ​ക്ക് കു​ടി​യേ​റി. 30 വ​ർ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ഒന്പതാം നി​ല ജ​ന​റ​ൽ മെ​ഡി​സി​നി​ൽ ആർഎൻ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

മക്കൾ: പ്ര​വീ​ൺ മാ​മ്മൻ, പ്ര​കാ​ശ് മാ​മ്മ​ൻ. മരുമകൾ: സൈ​റ മാ​മ്മ​ൻ. പേ​ര​ക്കു​ട്ടി​ക​ൾ: എ​ലീ​ഷ, നെ​ഹെ​മി​യ, ഷെ​ക്കീ​ന

പൊതുദർശനം വെ​ള്ളി​യാ​ഴ്ച വെെകുന്നേരം 6:30 മുതൽ ഒന്പത് വരെ ഔ​ട്ട​ർ വെ​സ്റ്റ് ക​മ്മ്യൂ​ണി​റ്റി,12280 അ​ലാ​മോ റാ​ഞ്ച് Pkwy, സാ​ൻ അ​ൻ്റോ​ണി​യയിൽ നടക്കും.

സം​സ്കാ​ര ശു​ശ്രു​ഷ ശ​നി​യാ​ഴ്ച രാവിലെ ഒന്പത് മുതൽ ഔ​ട്ട​ർ വെ​സ്റ്റ് ക​മ്മ്യൂ​ണി​റ്റി12280 അ​ലാ​മോ റാ​ഞ്ച് Pkwy സാ​ൻ അ​ന്‍റോണി​യയിൽ, TX 78254.

തു​ട​ർ​ന്ന് സം​സ്കാ​രം സി​യോ​ൺ ഹെ​ലോ​ട്ട​സ് ലൂ​ഥ​റ​ൻ സെ​മി​ത്തേ​രി 9944 ലെ​സ്ലി ആ​ർ​ഡി കൂ ​ലൂ​പ്പ് 1604 & ബ്രൗ​ൺ റോ​ഡ്. സാ​ൻ അ​ന്‍റോ​ണി​യയിൽ 78254.

Live telecast provisiontv.in

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ