• Logo

Allied Publications

Americas
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ചിത്രവർണം ഏപ്രിൽ 28ന് ഷിക്കാഗോയിൽ
Share
ഷി​ക്കാ​ഗോ: അ​ല​ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​വ​ർ​ണം ഏ​പ്രി​ൽ 28ന് ​വൈ​കുന്നേരം അഞ്ചിന് ​ഷി​ക്കാ​ഗോ​യി​ലെ നേ​പ്പ​ർ​വി​ൽ യെ​ല്ലോ ബോ​ക്സി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു, മ​ല​യാ​ളി ത​നി​മ​യും ത​ന​താ​യ സാം​സ്കാ​രി​ക​പൈ​തൃ​ക​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നും അ​ടു​ത്ത ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രു​വാ​നു​മാ​യി ഷി​ക്കാ​ഗോ കേ​ന്ദ്ര​മാ​ക്കി ഒ​രു കേ​ര​ള സാം​സ​കാ​രി​ക കേ​ന്ദ്രം ആ​രം​ഭി​ക്കു​വാ​ൻ പു​രോ​ഗ​മ​ന ക​ലാ​സാം​സ​കാ​രി​ക സം​ഘ​ട​ന​യാ​യ അ​ല ആ​ഗ്ര​ഹി​ക്കു​ന്നു.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​വും സൗ​ക​ര്യ​വും ന​ൽ​കാ​ൻ പ്രാ​പ്ത​മാ​കു​ന്ന ഒ​രു കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ക എ​ന്ന​താ​ണ് അ​ല ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

കേ​ര​ളീ​യ ക​ല​ക​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്രം, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഒ​ത്തു​കൂ​ടാ​ൻ ഒ​രി​ടം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന സാം​സ്കാ​രി​ക കേ​ന്ദ്രം എ​ന്ന നി​ല​യി​ലാ​ണ് അ​ല ഇ​തി​നെ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​ത്.

പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ള സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് ട്രൈ​ബ​ൽ ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ പ​ല പ്രോ​ജെ​ക്ടു​ക​ളും അ​ല ന​ട​പ്പാ​ക്കു​ന്നു. ഈ ​സം​രം​ഭ​ത്തി​ന് വേ​ണ്ടി​യു​ള്ള ധ​ന സ​മാ​ഹ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യു​മാ​യി ചേ​ർ​ന്ന് ചി​ത്ര​വ​ർ​ണം എ​ന്ന സം​ഗീ​ത വി​രു​ന്ന് അ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​നം ന​ൽ​കു​ന്ന മ​ഹ​ത്താ​യ ഉ​ദ്യ​മ​ത്തി​ന് അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ളാ​യ ഏ​വ​രു​ടേ​യും പി​ന്തു​ണ​യും സ​ഹാ​യ​വും അ​ഭ്യ​ർ​ഥിച്ചു കൊ​ണ്ട് ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.