• Logo

Allied Publications

Middle East & Gulf
ആ​ർഐസിസി അ​ഹ്‌ലൻ റംസാൻ സംഗമം സംഘടിപ്പിച്ചു
Share
റി​യാ​ദ്: വി​ശ്വാ​സി ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന ദി​ന​ങ്ങ​ൾ എ​ന്ന​നി​ല​യി​ൽ റംസാനിലെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ നാം ​ത​യാ​റാ​വ​ണ​മെ​ന്ന് ആ​ർ​ഐസിസി അ​ഹ്‌ലൻ റംസാൻ സം​ഗ​മം ഉ​ണ​ർ​ത്തി.

ക​ർ​മ്മ​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ലാ​ത്ത പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന റംസാൻ നോന്പിലെ ഓ​രോ നി​മി​ഷ​വും ന​ഷ്ട​പ്പെ​ടു​ത്താ​തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മാ​വണമെന്നും അ​തി​ന് സ്വ​ന്ത​ത്തെ​യും കു​ടും​ബ​ത്തെ​യും സ​ന്ന​ദ്ധ​മാ​ക്ക​ണം.

റംസാനിലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ അ​റി​യാ​നും പ​ഠി​ക്കാ​നും കൃ​ത്യ​മാ​യി അ​നു​ഷ്ഠി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. വി​ശ്വാ​സ ക​ർ​മമേ​ഖ​ല​ക​ളി​ലെ അ​നി​സ്‌ലാ മി​ക കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

കു​ടും​ബ ബ​ന്ധ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സ്വ​ന്ത​ത്തെ​യും കു​ടും​ബ​ത്തെ​യും തി​ന്മ​ക​ളി​ൽ നി​ന്ന് ത​ട​യാ​നും ന​ന്മ​യി​ൽ ജീ​വി​തം ന​യി​ക്കാ​നും ര​ക്ഷി​താ​ക്ക​ൾ ബ​ദ്ധ​ശ്ര​ദ്ധ​രാ​വ​ണം.

മ​ക്ക​ളു​ടെ കൂ​ട്ടു​കാ​ര​നാ​വാ​നും അ​വ​രു​ടെ വ​ള​ർ​ച്ച​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ചേ​ർ​ത്ത് നി​ർ​ത്തി ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും മാ​ർ​ഗനി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

സു​ലൈ ത​ൻ​ഹാ​ത്ത് ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മം സു​ൽ​ത്താ​ന ജാ​ലി​യാ​ത്ത് മ​ല​യാ​ള​വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ പ്ര​ബോ​ധ​ക​ർ ശി​ഹാ​ബ് എ​ട​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സു​ബൈ​ർ സ​ല​ഫി പ​ട്ടാ​മ്പി, അ​ബ്ദു​ല്ല അ​ൽ ഹി​ക​മി, ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ല്ല്, ആ​ഷി​ക് അ​ൽ ഹി​ക​മി, അ​മീ​ൻ മ​ദീ​നി, അ​ബ്ദു​റ​ഊ​ഫ് സ്വ​ലാ​ഹി, അ​ബ്ദു​റ​ഹീം പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി പു​ളി​ക്ക​ൽ, ഇ​ക്ബാ​ൽ കൊ​ല്ലം, മൊ​യ്തു അ​രൂ​ർ, ബ​ഷീ​ർ കു​പ്പോ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ർ.​സി.​സി.​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ഉ​മ​ർ കൂ​ൾ​ടെ​ക്ക് പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.

അ​സ്വ​ഹാ​ബാ ച​രി​ത്ര പ​ഠ​ന ക്ലാ​സ്‌ വി​ജ​യി​ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ് വേ​ങ്ങ​ര, ശ​ബാ​ന കെ.​വി, ശ​ഹീ​ദാ യു.​കെ, സ​ബീ​ഹ അ​രൂ​ർ, മു​ഹ​മ്മ​ദ് അ​ദാ​ൻ, ക​ള​റിം​ഗ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഐ​ഷ ഷ​ക്കീ​ബ്, മ​ൻ​ഹ ബി​ൻ​ത് ജാ​വീ​ദ്, ഫ​ർ​ഹാ​ൻ ബി​ൻ ജാ​വീ​ദ് തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ