• Logo

Allied Publications

Americas
പി.എ. മാ​ത്യു അന്തരിച്ചു
Share
ഡാ​ള​സ്: റാ​ന്നി മ​ന്ദ​മ​രു​തി പു​ളി​യി​ലേ​ത്ത് പ​രേ​ത​നാ​യ ഗീ​വ​ർഗീ​സ് എ​ബ്ര​ഹാ​മി​ന്‍റെ​യും പ​രേ​ത​യാ​യ വ​ല്യ​ത്ത് അ​ന്ന​മ്മ എ​ബ്ര​ഹാ​മിന്‍റെ​യും മ​ക​ൻ പി.എ. മാ​ത്യു (അ​നി​യ​ൻ75) വ്യാഴാഴ്ച നാ​ട്ടി​ൽ അന്തരിച്ചു. ഭാ​ര്യ റോ​സ​മ്മ മാ​ത്യു വി​ള​വി​നാ​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം മ​ന്ദ​മ​രു​തി ബെ​ഥേ​ൽ മാ​ർ​ത്തോമ്മാ പ​ള​ളി​യി​ൽ പിന്നീട് നടക്കും.

മ​ക്ക​ൾ:​ ബി​ന്ദു മാ​ത്യു (യുകെ) ബി​ജു മാ​ത്യു (ഡാ​ള​സ്) ബി​നു മാ​ത്യു (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ആ​ഞ്ച​ലോ മാ​ത്യൂ​സ്, പ്ര​ദീ​ക്ഷ മാ​ത്യു & ഷൈ​നി ചാ​ക്കോ. കൊ​ച്ചു മ​ക്ക​ൾ:​ആ​രോ​ൺ, ആ​ഞ്ച​ലോ, സ്റ്റെ​ഫി​നി മാ​ത്യു, സ്റ്റീ​വ് മാ​ത്യു സ്നേ​ഹ മാ​ത്യു, ആ​ൻ​ഡ്രൂ ബി​നു പ​രേ​ത​നാ​യ എ​ബ്ര​ഹാം ബി​നു.

പ​രേ​ത​ൻ രാ​ഷ്രീ​യ പ്ര​വ​ർ​ത്ത​ക​നും ന​ല്ലൊ​രു സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. മു​ൻ റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തു അം​ഗ​വും. ചേ​ത്ത​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മ​തി അം​ഗ​വു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു പു​ളി​യി​ലേ​ത്ത് 1972 352 0504

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.