• Logo

Allied Publications

Americas
ഗൂ​ഗി​ൾ എ​ഐ ടെ​ക്‌​നോ​ള​ജി മോ​ഷ​ണം; ചൈ​നീ​സ് എ​ൻ​ജി​നീ​യ​ർ യു​എ​സി​ൽ പി​ടി​യി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​ന​യ്ക്കു​വേ​ണ്ടി ഗൂ​ഗി​ളി​ൽ​നി​ന്ന് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ മോ​ഷ്ടി​ച്ച സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ൽ. ചൈ​നീ​സ് പൗ​ര​നാ​യ ലി​യോ​ൺ ഡിം​ഗ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗൂ​ഗി​ളി​ലെ മു​ൻ എ​ൻ​ജി​നീ​യ​റാ​യ ഇ​യാ​ൾ​ക്കെ​തി​രേ നാ​ലു കേ​സു​ക​ളു​ണ്ടെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മെ​റി​ക് ഗാ​ർ​ല​ൻ​ഡ് പ​റ​ഞ്ഞു. ര​ണ്ട് ചൈ​നീ​സ് ക​മ്പ​നി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ നെ​വാ​ർ​ക്കി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഗൂ​ഗി​ളി​ന്‍റെ നെ​റ്റ്‌​വ​ർ​ക്കി​ൽ​നി​ന്നു ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ത​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ