• Logo

Allied Publications

Europe
പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​വും തൊ​ഴി​ല​വ​സ​ര​വും
Share
തിരുവനന്തപുരം: പ്ല​​​സ്ടു​​​വി​​​നു​​​ശേ​​​ഷം ജ​​​ർ​​​മ​​​നി​​​യി​​​ൽ സൗ​​​ജ​​​ന്യ ന​​​ഴ്സിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​നും തു​​​ട​​​ർ​​​ന്ന് ജോ​​​ലി​​​ക്കും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ട്രി​​​പ്പി​​​ൾ വി​​​ൻ ട്രെ​​​യി​​​നി പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ആ​​​ദ്യ ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​നം (ബി​​​2 ലെ​​​വ​​​ൽ വ​​​രെ), നി​​​യ​​​മ​​​ന പ്ര​​​ക്രി​​​യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള പി​​​ന്തു​​​ണ, ജ​​​ർ​​​മ​​​നി​​​യു​​​ടെ ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത, ജ​​​ർ​​​മ​​​നി​​​യി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്ത് പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പെ​​​ൻ​​​ഡ് എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.

ജ​​​ർ​​​മ​​​നി​​​യി​​​ൽ ര​​​ജി​​​സ്‌റ്റേര്‍ ഡ്‌ ന​​​ഴ്സാ​​​യി പ്രാ​​​ക്‌​​​ടീ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ന​​​ഴ്സിം​​​ഗ് ട്രെ​​​യി​​​നിം​​​ഗാ​​​ണു പ​​​ദ്ധ​​​തി വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ബ​​​യോ​​​ള​​​ജി ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​യ​​​ൻ​​​സ് സ്ട്രീ​​​മി​​​ൽ പ്ല​​​സ്ടു​​​വി​​​നു കു​​​റ​​​ഞ്ഞ​​​ത് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ണ്ടാ​​​ക​​​ണം.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് triplewin.norka@kerala. gov.in എ​​​ന്ന ഇ​​​മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്ക് ഇം​​​ഗ്ലീ​​​ഷി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ശ​​​ദ​​​മാ​​​യ സി.​​​വി, മോ​​​ട്ടി​​​വേ​​​ഷ​​​ൻ ലെ​​​റ്റ​​​ർ, ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ​​​യോ​​​ഗ്യ​​​ത, മു​​​ൻ​​​പ​​​രി​​​ച​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, മ​​​റ്റ് അ​​​വ​​​ശ്യ​​​രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം ഈ​​​ മാ​​​സം 21ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ (ഇ​​​ൻ​​​ചാ​​​ർ​​​ജ്) അ​​​ജി​​​ത്ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.norkaroots.org, www.nifl.norkaroots.org. അ​​​ല്ലെ​​​ങ്കി​​​ൽ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ൺ​​​ടാ​​​ക്‌​​​ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​) +918802 012 345 (വി​​​ദേ​​​ശം) ബ​​​ന്ധ​​​പ്പെ​​​ടാം.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.