• Logo

Allied Publications

Europe
അ​മ്മ​മാ​ര്‍​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ക്കാ​ന്‍ ജി​എം​എ; ശ​നി​യാ​ഴ്ച ഗ്ലോ​സ്റ്റ​റി​ൽ ഗം​ഭീ​ര ആ​ഘോ​ഷം
Share
ഗ്ലോ​സ്റ്റ​ര്‍: ലോ​ക വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​മാ​രെ ആ​ദ​രി​ക്കാ​നൊ​രു​ങ്ങി ജി​എ​എ ഗ്ലോ​സ്റ്റ​ര്‍ അം​ഗ​ങ്ങ​ള്‍. നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്. ച​ര്‍​ച്ച് ഡൗ​ണ്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ വൈ​കു​ന്നേ​രം 4.30ന് പരിപാടി ​ആ​രം​ഭി​ക്കും.

രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും. ലൈ​വ് മ്യൂ​സി​കും ഡി​ജെ​യും അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ പാ​ട്ടും നൃ​ത്ത​വും സ്‌​കി​റ്റും ഒ​ക്കെ​യാ​യി മ​റ​ക്കാ​നാ​കാ​ത്ത ഒ​രു​ദി​വ​സം ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ആഘോഷത്തിലേക്ക് എല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് മാ​ത്യു, സെ​ക്ര​ട്ട​റി അ​ജി​ത് അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു. യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡൈ്വ​സിംഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജ് ആണ് പ​രി​പാ​ടി​യു​ടെ മു​ഖ്യസ്‌​പോ​ണ്‍​സർ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ