• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ
Share
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ബെെ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ബ​ർ​മിം​ഗ്ഹാ​മി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും. നോ​ർ​ത്താം​പ്ട​ൺ രൂ​പ​ത ബി​ഷ​പ് എ​മി​രി​റ്റ​സ് പീ​റ്റ​ർ ഡോ​യ​ലി​ന്‍റെ അ​നു​ഗ്ര​ഹ​സാ​ന്നി​ധ്യ​ത്തി​ൽ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ യു​ടെ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും.

പ്ര​ശ​സ്ത​മാ​യ കോ​ർ അ​റ്റ് ലു​മ​ൻ ക്രി​സ്റ്റി ക​മ്യൂ​ണി​റ്റി ലീ​ഡ​റും രോ​ഗ​ശാ​ന്തി ശു​ഷ്രൂ​ഷ​ക​നു​മാ​യ ഡാ​മി​യ​ൻ സ്റ്റ​യി​ൻ ന​യി​ക്കു​ന്ന മി​റ​ക്കി​ൾ ഹീ​ലിം​ഗ് ഇ​ത്ത​വ​ണ​ത്തെ ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സും പ​ങ്കെ​ടു​ക്കും.

2009ൽ ​ഫാ.​സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ൻ 2023 മു​ത​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​നേ​കം ശു​ശ്രൂ​ഷ​ക​ളാ​ണ് യു​കെ അ​ഭി​ഷേ​കാ​ഗ്നി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ, കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം എ​ന്നി​വ​യും ക​ൺ​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് നാ​ലി​ന് സ​മാ​പി​ക്കും. ക​ൺ​വെ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്‌​പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ്‌ പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ഫാ ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും എ​എ​ഫ്സി​എം യു​കെ കു​ടും​ബ​വും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് 07878 149670, ജോ​ൺ​സ​ൺ ‭+44 7506 810177‬, അ​നീ​ഷ് ‭07760 254700‬, ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬.

ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള യാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ: ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573, ബി​ജു​മോ​ൻ മാ​ത്യു 07515 368239.

വി​ലാ​സം: ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, കെ​ൽ​വി​ൻ വേ, ​വെ​സ്റ്റ് ബ്രോം​വി​ച്ച്, ബ​ർ​മിം​ഗ്ഹാം B707JW.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.