• Logo

Allied Publications

Americas
മാ​ത്യു പി. ​മാ​ത്യൂ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ചെ​ങ്ങ​ന്നൂ​ർ ഇ​ട​യാ​റ​ൻ​മു​ള പു​തു​പ്പ​ള്ളി​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ പി.​എം. മാ​ത്യു സൂ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മാ​ത്യു പി. ​മാ​ത്യൂ​സ് (സാ​ബു 50) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം. സം​സ്കാ​രം പി​ന്നീ​ട് കേ​ര​ള​ത്തി​ൽ വ​ച്ച് ന​ട​ക്കും.

20ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ഡാ​ള​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന സാ​ബു റെ​സ്റ്റ​റേ​ഷ​ൻ ച​ർ​ച്ച് ഓ​ഫ് നോ​ർ​ത്ത് സെ​ൻ​ട്ര​ൽ ടെ​ക്സ​സ് അം​ഗ​വും സ​ഭ​യു​ടെ ഫെ​ലോ​ഷി​പ്പ് വി​ഭാ​ഗം ഡീ​ക്ക​നു​മാ​യി സേ​വ​നം ചെ​യ്തു​വ​ന്നി​രു​ന്നു.

ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ വി​ഭാ​ഗ​ത്തി​ൽ ഉ​ന്ന​ത പ​ദ​വി വ​ഹി​ച്ചി​രു​ന്നു. ക​രോ​ൾ​ട്ട​ൺ സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​മാ​യി​രു​ന്നു.

കോ​ന്നി സ്വ​ദേ​ശി ബി​ന്ദു​വാ​ണ് ഭാ​ര്യ. സാ​ബു​വി​ന് ര​ണ്ട് സ​ഹോ​ദ​ര​ൻ​മാ​രും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. പി​താ​വ് ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ​യി​ലെ ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ​റി​ലെ ശു​ശ്രൂ​ഷ​ക​നാ​ണ്. മ​ക്ക​ൾ: സാ​റാ, ഹ​ന്നാ, ജോ​ഷ്വ.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ