• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ൽ ബാ​ലി​ക കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Share
ദോ​ഹ: ഖ​ത്ത​റി​ലെ വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി ബാ​ലി​ക മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​രീ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ്​ഷ​ബ്നാ​സ് (ജി​ജു) ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ജ​ന്നാ ജ​മീ​ലയാ​ണ് മ​രി​ച്ച​ത്.

ഏ​ഴ് വയസായിരുന്നു. പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാണ്. വീ​ട്ടി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​ഹ​മ്മ​ദ് (പൊ​ഡ​ർ പേ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി) സ​ഹോ​ദ​ര​നാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​യ്യി​ത്ത് അ​ബു ഹ​മൂ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ അ​ട​ക്കം ചെ​യ്യും.

ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​