• Logo

Allied Publications

Middle East & Gulf
സം​യു​ക്ത ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈറ്റ്​ ദേ​ശീ​യ ദി​ന​വും അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​ന​വും പ്ര​മാ​ണി​ച്ച് ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​റും മ​ല​യാ​ളി മം​മ്സ് മി​ഡി​ൽ ഈ​സ്റ്റ് കു​വൈ​റ്റും (എംഎംഎംഇകെ) ചേ​ർ​ന്ന് ര​ക്ത​ദാ​ന​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശ​നി​യാ​ഴ്ച വൈകുന്നേരം മൂന്ന് മു​ത​ൽ ആറ് വ​രെ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 45 അം​ഗ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്തു.

ബിഡികെ ​കു​വൈ​റ്റ് ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ക്യാ​മ്പി​ൽ മ​ല​യാ​ളി മം​മ്സ് മി​ഡി​ൽ ഈ​സ്റ്റ് കു​വൈ​റ്റ് അ​ഡ്മി​ൻ​മാ​രാ​യ അ​മ്പി​ളി ശ​ശി​ധ​ര​ൻ, അ​മീ​റ ഹ​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ഡി​നേ​റ്റ​ർമാ​രാ​യ ശി​ല്പ മോ​ഹ​ൻ, രൂ​പ വി​ജീ​ഷ്, പൂ​ജ ഹ​ണി, മീ​ര വി​നോ​ദ്, സി​താ​ര സു​ജി​ത്, സ​ഫി​യ സി​ദി​ക്ക് എ​ന്നി​വ​രും ബി ​ഡി കെ ​എ​യ്ഞ്ച​ൽ വിം​ഗ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

നി​മീ​ഷ് കാ​വാ​ലം സ്വാ​ഗ​ത​വും ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, ജോ​ബി ബേ​ബി, സോ​ഫി രാ​ജ​ൻ, യ​മു​ന ര​ഘു​ബാ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സാ​മൂ​ഹി​ക​ക്ഷേ​മ തത്പ​ര​രാ​യ വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും അ​നു​ബ​ന്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര ര​ക്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ബിഡികെ ​കു​വൈ​റ്റ് ഘ​ട​ക​ത്തി​നെ 99811972, 90041663 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.