• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 12ന്
Share
ഡാ​ള​സ്: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 202425 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 12നു ആറിന് ഷാ​രോ​ൺ ഇ​വ​ന്‍റ് ഹാ​ൾ, ബ​ർ​ണ​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്ക്വി​റ്റ് ടെ​ക്സ​സ് (സെ​യി​ന്റ് പോ​ൾ മാ​ർ​ത്തോ​മാ ച​ർ​ച്ച സ​മീ​പം) ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

ടെ​ക്സസ് സ്റ്റേ​റ്റ് പ്ര​തി​നി​ധി ആ​ൻ​ജി ചെ​ൻ ബ​ട്ട​ൺ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി ഗ​സ്റ്റ് ഓ​ഫ് ഹോ​ണ​റു​മാ​ണ്.

പ്ര​സ് ക്ലബിന്‍റെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ക​യും മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ ച​ല​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് സ​മ്മേ​ള​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ട്ര​ഷ​റ​ര്‍ പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും, സം​ഘ​ട​നാ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന സ​മ്മേ​ള​നം പ്രൗ​ഢോ​ജ്വ​ല​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി കോ​ഓ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി​ജു വി. ​ജോ​ർ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ, ജോ​ജോ കോ​ട്ട​ക്ക​ൽ, അ​ന​ശ്വ​രം മാം​മ്പി​ള്ളി, തോ​മ​സ് ചി​റ​മേ​ൽ, സാം ​മാ​ത്യു, ഡോ ​അ​ഞ്ചു ബി​ജി​ലി, ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും പ്ര​സി​ഡ​ന്റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​തം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം റി​മി ടോ​മി, ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 18 അം​ഗ മ്യൂ​സി​ക് ബാ​ന്റി​ന്റെ പാ​ട്ട് ഉ​ത്സ​വ​വും ന​ട​ത്ത​പ്പെ​ടും. കേ​ര​ള​ത്ത​നി​മ​യി​ൽ നാ​ട​ൻ ത​ട്ടു​ക​ട​യും മ​റ്റ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ്‌​സ്മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സി​ജു വി ​ജോ​ർ​ജ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.