• Logo

Allied Publications

Americas
വെ​ർ​മോ​ണ്ടി​ൽ നി​ക്കി ഹേ​ലിക്ക് ജയം
Share
വെ​ർമോ​ണ്ട് : ചൊ​വ്വാ​ഴ്ച ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​ തെരഞ്ഞെടുപ്പിൽ നി​ക്കി ഹേ​ലിക്ക് വെ​ർ​മോ​ണ്ടി​ൽ ആശ്വാസം ജയം.​ വാ​ഷിം​ഗ്ട​ൺ ഡി​സി​യും നേ​ടി​യ ഹേ​ലി​യു​ടെ ര​ണ്ടാ​മ​ത്തെ പ്രാ​ഥ​മി​ക വി​ജ​യ​മാ​യി​രു​ന്നു വെ​ർ​മോ​ണ്ട്.

മു​ൻ യു​എ​ൻ അം​ബാ​സ​ഡ​ർ 50 ശതമാനവും 33,681 ശ​ത​മാ​നവും വോ​ട്ട് നേ​ടി. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് 45.7 ശതമാനവും 30,771 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

സൂ​പ്പ​ർ ചൊവ്വാഴ്ച മ​ത്സ​ര​ങ്ങ​ൾ 874 റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ്. ആ​കെ​യു​ള്ള​തിന്‍റെ മൂ​ന്നി​ലൊ​ന്ന്. തി​ങ്ക​ളാ​ഴ്ച വ​രെ, ഹേ​ലി​ക്ക് 43 ഡെ​ലി​ഗേ​റ്റു​ക​ളും . ട്രം​പി​ന് 244.ഡെ​ലി​ഗേ​റ്റു​ക​ളും ല​ഭി​ച്ചു നാ​മ​നി​ർ​ദേ​ശം നേ​ടു​ന്ന​തി​ന് ട്രം​പി​ന് 1,215 പ്ര​തി​നി​ധി​ക​ളെ ല​ഭി​ക്ക​ണം.

ഡെ​മോ​ക്രാ​റ്റി​ക് പ​ക്ഷ​ത്ത്, 1,420 ഡെ​ലി​ഗേ​റ്റു​ക​ളാ​ണ് ഇ​ന്ന​ത്തെ തെ​രഞ്ഞെ​ടു​പ്പി​ലു​ള്ള​ത്. ആ​കെ​യു​ള്ള 3,934 പ്ര​തി​നി​ധി​ക​ളി​ൽ 36 ശതമാനവും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന് 206 ഡെ​ലി​ഗേ​റ്റു​ക​ളു​ണ്ട്. നോ​മി​നേ​ഷ​ൻ കി​ട്ടാ​ൻ 1,968 പേ​ർ ആ​വ​ശ്യ​മാ​ണ്.

അ​തേ​സ​മ​യം, വെ​ർ​മോ​ണ്ട് ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ ബൈഡൻ വി​ജ​യി​ക്കു​മെ​ന്ന് തീ​ർ​ച്ച​യാ​യി . 2020ൽ ​ബൈ​ഡ​ൻ ട്രം​പി​നെ​ക്കാ​ൾ 35 പോ​യി​ൻ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യി​രു​ന്നു .ഡെ​മോ​ക്രാ​റ്റു​ക​ൾ സം​സ്ഥാ​ന​ത്ത് ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ