• Logo

Allied Publications

Europe
പോ​രാ​ട്ട​ച്ചൂ​ടി​ല്‍ റീ​ജണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍; വ​ർ​ത്തിം​ഗി​ല്‍ ബി​നു ന​വീ​ൻ സ​ഖ്യം വി​ജ​യി​ക​ള്‍
Share
ലണ്ടൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വാ​ശി​യേ​റി​യ റീ​ജ​ണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​ന്‍​ഡ് ഫി​നാ​ലേ​യ്ക്ക് ഇ​രു​പ​ത് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ പോ​രാ​ട്ട​ച്ചൂ​ടേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വ​ർ​ത്തിം​ഗ് റീ​ജ​ണ​ല്‍ മ​ത്സ​ര​ത്തി​ല്‍ ബി​നു ന​വീ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി. എ​ബി​ൻ​എ​ല്‍​ദോ​സ് സ​ഖ്യ​ത്തി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. ജി​ജോ​ ര​മേ​ഷ് സ​ഖ്യം മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ള്‍ ഗ്രാ​ൻ​ഡ് ഫി​നാ​ലേ​യ്ക്ക് യോ​ഗ്യ​ത നേ​ടി.



ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് മെ​രി ഹാ​ൻ​ഡ്സ് സ്പോ​ൺ​സ​ർ ചെ​യ്ത 151 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാ​മ​തെ​ത്തി​യ​വ​ർ​ക്ക് ഫൈ​ൻ കെ​യ​ർ 24/7 ലി​മി​റ്റ​ഡ് സ്പോ​ൺ​സ​ർ ചെ​യ്ത 101 പൗ​ണ്ടും ട്രോ​ഫി​യും, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് വാ​സ്ത്ഇ​റ സ്പോ​ൺ​സ​ർ ചെ​യ്ത 51 പൗ​ണ്ടും സ​മ്മാ​നം ന​ല്‍​കി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.