• Logo

Allied Publications

Americas
നോ​ർ​ത്ത് ഡക്കോട്ട പ്രൈ​മ​റി​യി​ലും ട്രം​പി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം
Share
നോർത്ത് ഡക്കോട്ട: തിങ്കളാഴ്ച നടന്ന നോർത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ കോക്കസുകളിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. 99 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡോണൾഡ് ട്രംപ് 84.6 ശതമാനം വോട്ടുകൾ നേടി, നിക്കി ഹേലിക്കു 14.2 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത് . ഡേവിഡ് സ്റ്റക്കൻബർഗിന് 0.8 ശതമാനവും റയാൻ ബിങ്ക്ലിക്കു 0.5 ശതമാനവും ലഭിച്ചു.

ട്രംപും നിക്കി ഹേലിയും ഉൾപ്പെടെ നാല് സ്ഥാനാർഥികളാണ് വോട്ടെടുപ്പിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കൻബെർഗ്, ടെക്സാസിലെ വ്യവസായിയും പാസ്റ്ററുമായ റയാൻ ബിങ്ക്ലി എന്നിവരായിരുന്നു അധികം ശ്രദ്ധിക്കപ്പെടാത്ത മറ്റ് സ്ഥാനാർഥികൾ.

12 കോക്കസ് സൈറ്റുകളിൽ നടത്തിയ വോട്ടെടുപ്പിൽ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയെ മറികടന്ന് മുൻ പ്രസിഡന്‍റ് ഒന്നാമതെത്തി. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ പ്രൈമറിയിലെ കാമ്പെയ്നിലെ തന്‍റെ ആദ്യ വിജയം ഞായറാഴ്ച ഹേലി നേടിയിരുന്നു.

ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.