• Logo

Allied Publications

Americas
ട്രംപ് പാർട്ടിയുടെ നോമിനിയായാൽ അംഗീകരിക്കുമെന്ന തീരുമാനത്തിൽ മലക്കം മറിഞ്ഞു നിക്കി ഹേലി
Share
വാ​ഷിം​ഗ്ട​ൺ ഡിസി: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പാ​ർ​ട്ടി​യു​ടെ നോ​മി​നി​യാ​യാ​ൽ അ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കു​മെ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​തി​ജ്ഞ​യി​ൽ ത​നി​ക്ക് ഇ​നി ബ​ന്ധ​മി​ല്ലെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി നി​ക്കി ഹേ​ലി.

അ​ഭി​മു​ഖ​ത്തി​ൽ ട്രം​പി​നെ അം​ഗീ​ക​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന് ഹേ​ലി ആ​വ​ർ​ത്തി​ച്ച് ഒ​ഴി​ഞ്ഞു​മാ​റി. ക്യാ​പി​റ്റോ​ളി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തി​നു​ശേ​ഷം ജ​നു​വ​രി ആറിലെ ​ത​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ ക​ലാ​പ​ത്തി​ന് താ​ൻ ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്ന് താ​ൻ പ​റ​യു​ന്നി​ല്ല.

റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന മു​ൻ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്ന് മാ​റി​യാ​ണ് ഹേ​ലി​യു​ടെ നി​ല​പാ​ട്. പ്രൈ​മ​റി ഡി​ബേ​റ്റ് സ്റ്റേ​ജി​ൽ എ​ത്തു​ന്ന​തി​ന്, ലോ​യ​ൽ​റ്റി പ്ര​തി​ജ്ഞ​യി​ൽ ഒ​പ്പി​ടാ​ൻ ആ​ർ​എ​ൻ​സി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ട്രം​പ് ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ച​ർ​ച്ച​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ത്തി​ല്ല.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.