• Logo

Allied Publications

Americas
ട്രം​പി​നു ആ​ശ്വാ​സം: കൊ​ള​റാ​ഡോ​യു​ടെ പ്രാ​ഥ​മി​ക ബാ​ല​റ്റി​ൽ തു​ട​രാ​മെ​ന്ന് യു​എ​സ് സു​പ്രീം കോ​ട​തി
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് കൊ​ള​റാ​ഡോ​യു​ടെ പ്രാ​ഥ​മി​ക ബാ​ല​റ്റി​ൽ തു​ട​രാ​മെ​ന്ന് യു​എ​സ് സു​പ്രീം കോ​ട​തി വി​ധി​ച്ചു.

ക​ലാ​പ​ശ്ര​മം ന​ട​ത്തി​യെ​ന്ന പേ​രി​ൽ ട്രം​പി​നെ സം​സ്ഥാ​ന ബാ​ല​റ്റി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കാ​ൻ കൊ​ള​റാ​ഡോ​യ്ക്ക് ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സൂ​പ്പ​ർ ചൊ​വ്വ​യു​ടെ ത​ലേ​ന്ന് വ​ന്ന തീ​രു​മാ​നം ട്രം​പി​ന് വ​ലി​യ രാ​ഷ്ട്രീ​യ നേ​ട്ട​മാ​ണ്.​

ജ​സ്റ്റീ​സു​മാ​ർ വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞെ​ങ്കി​ലും ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നു തീ​രു​മാ​നം. ട്രം​പ് ക​ലാ​പ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ ജ​സ്റ്റീ​സു​മാ​ർ ആ​രും നി​ല​പാ​ട് എ​ടു​ത്തി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.